You are here

Aalundelayundelanyanyaiyund

Title (Indic)
ആലുണ്ടെലയുണ്ടെലഞ്ഞിയുണ്ട്
Work
Year
Language
Credits
Role Artist
Music G Devarajan
Performer KJ Yesudas
Writer Vayalar Ramavarma

Lyrics

Malayalam

ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട്
ആയില്യത്തേഴിലം പാലയുണ്ട്
നൂറും പാലുംകുടിച്ചാടുപാമ്പേ തങ്ക
നൂലുംകഴുത്തിലിട്ടാടുപാമ്പേ

സര്‍പ്പവനത്തിലെ വള്ളിപ്പടര്‍പ്പിലെ
പുഷ്പശിഖാമണിമുത്തുചൂടി
വെട്ടിത്തിളങ്ങും മിഴികള്‍ നീട്ടി
നെറ്റിയില്‍ ഗോപിക്കുറിചാര്‍ത്തി
പുള്ളുവന്‍ പാട്ടുകേട്ടാടുപാമ്പേ
നീലപ്പുള്ളി റവുക്കയിട്ടാടുപാമ്പേ
ചാഞ്ചാടുപാമ്പേ
ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട്........

ചുറ്റിപ്പിണയുന്ന ചുണ്ടുകള്‍ പൂക്കുന്ന
കെട്ടിപ്പുണരുന്ന വള്ളിപോലെ
പത്തിവിടര്‍ത്തുമിണപ്പാമ്പിന്‍ മെയ്യില്‍
കൊത്തുന്ന കാമശരം പോലെ
പൊത്തിപ്പുളഞ്ഞുനിന്നാടുപാമ്പേ
കുടംകൊട്ടുന്ന താളത്തിന്നാടു പാമ്പേ
ചാഞ്ചാടുപാമ്പേ
ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട്.......

English

āluṇḍĕlayuṇḍĕlayuṇḍĕlaññiyuṇḍ
āyilyatteḻilaṁ pālayuṇḍ
nūṟuṁ pāluṁkuḍiccāḍubāmbe taṅga
nūluṁkaḻuttiliṭṭāḍubāmbe

sarppavanattilĕ vaḽḽippaḍarppilĕ
puṣpaśikhāmaṇimuttusūḍi
vĕṭṭittiḽaṅṅuṁ miḻigaḽ nīṭṭi
nĕṭriyil gobikkuṟisārtti
puḽḽuvan pāṭṭugeṭṭāḍubāmbe
nīlappuḽḽi ṟavukkayiṭṭāḍubāmbe
sāñjāḍubāmbe
āluṇḍĕlayuṇḍĕlayuṇḍĕlaññiyuṇḍ........

suṭrippiṇayunna suṇḍugaḽ pūkkunna
kĕṭṭippuṇarunna vaḽḽibolĕ
pattiviḍarttumiṇappāmbin mĕyyil
kŏttunna kāmaśaraṁ polĕ
pŏttippuḽaññuninnāḍubāmbe
kuḍaṁkŏṭṭunna tāḽattinnāḍu pāmbe
sāñjāḍubāmbe
āluṇḍĕlayuṇḍĕlayuṇḍĕlaññiyuṇḍ.......

Lyrics search