Title (Indic)ഉഷസ്സെ WorkGanga Sangamam Year1971 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Vayalar Ramavarma LyricsMalayalamഉഷസ്സേ ഉഷസ്സേ ഉദിക്കൂ വേഗമുദിക്കൂ മനസ്സേ പൂപോലെ ചിരിക്കൂ (ഉഷസ്സേ) മുത്തിലും മുള്ളിലും ചവുട്ടിനടന്നപ്പോള്‍ മുറിഞ്ഞിട്ടുണ്ടാവാം - പാദം മുറിഞ്ഞിട്ടുണ്ടാവാം മന്ത്രകോടികൊണ്ടതു നീ മറയ്ക്കൂ മധുവിധുമണിയറ അലങ്കരിക്കൂ കിളിര്‍ത്തുവല്ലോ - കിനാക്കള്‍ കിളിര്‍ത്തുവല്ലോ (ഉഷസ്സേ) തിരകളും ചുഴികളും മുറിച്ചു കടന്നപ്പോള്‍ തളര്‍ന്നിട്ടുണ്ടാവാം ആ മെയ് തളര്‍ന്നിട്ടുണ്ടാവാം മന്ദഹാസംകൊണ്ടതു നീ പൊതിയൂ മകരന്ദചഷകം നിറച്ചുവെയ്ക്കൂ തളിര്‍ത്തുവല്ലോ - വികാരം തളിര്‍ത്തുവല്ലോ (ഉഷസ്സേ) Englishuṣasse uṣasse udikkū vegamudikkū manasse pūbolĕ sirikkū (uṣasse) muttiluṁ muḽḽiluṁ savuṭṭinaḍannappoḽ muṟiññiṭṭuṇḍāvāṁ - pādaṁ muṟiññiṭṭuṇḍāvāṁ mandragoḍigŏṇḍadu nī maṟaykkū madhuvidhumaṇiyaṟa alaṅgarikkū kiḽirttuvallo - kinākkaḽ kiḽirttuvallo (uṣasse) tiragaḽuṁ suḻigaḽuṁ muṟiccu kaḍannappoḽ taḽarnniṭṭuṇḍāvāṁ ā mĕy taḽarnniṭṭuṇḍāvāṁ mandahāsaṁkŏṇḍadu nī pŏdiyū magarandasaṣagaṁ niṟaccuvĕykkū taḽirttuvallo - vigāraṁ taḽirttuvallo (uṣasse)