Title (Indic)ശോക വികലമേ WorkVellinakshatram Year1949 LanguageMalayalam Credits Role Artist Music BA Chidambaranath Music Cherayi Das Writer Abhayadev LyricsMalayalamശോകവികലമേ ലോകമിതാകെ നിയതമിതാര്ക്കും കാണ്മതിനാകാ (ശോക) അഴലാളുമീ ഭവജീവിതമേന്തി നേടുവതെന്തേ മാനവനോര്ത്താല് ആശപെടുകിലുടന് പെടുമേ നിരാശ സാരമതെന്തിതിനാഹാ കാണ്മതിനാകാ Englishśogavigalame logamidāgĕ niyadamidārkkuṁ kāṇmadināgā (śoga) aḻalāḽumī bhavajīvidamendi neḍuvadĕnde mānavanorttāl āśabĕḍugiluḍan pĕḍume nirāśa sāramadĕndidināhā kāṇmadināgā