Title (Indic)പാപമാണിതു ബാലേ WorkJeevitha Nouka Year1951 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer Ghantasala Writer Abhayadev LyricsMalayalamപാപമാണിതു ബാലേ ബാലേ ആത്മഹത്യ പാപമേ ജീവിതം വെടിയാതെ ദൈവമേകിയ പാവനമീ മഹൽ ജീവിതം വെടിയാതെ ജീവനില്‍ കൊതിയാലേ ജീവരാശികള് പാടുപെടുന്നിഹ പത്നി മാത്രമല്ലൂഴിയില്‍ നീയൊരു മാതാവും വന്നിതേ ഭര്‍തൃഹിതം പോല്‍ ആത്മജപാലന ധര്‍മ്മവും വലുതേ ധര്‍മ്മവും വലുതേ മാതൃസ്നേഹം പാരിലേവം പാഴിലായ്ക്കളയരുതേ ബാലേ ദൈവമേകിയ പാവനമീ മഹല്‍ ജീവിതം വെടിയാതെ Englishpābamāṇidu bāle bāle ātmahatya pābame jīvidaṁ vĕḍiyādĕ daivamegiya pāvanamī mahal jīvidaṁ vĕḍiyādĕ jīvanil kŏdiyāle jīvarāśigaḽ pāḍubĕḍunniha patni mātramallūḻiyil nīyŏru mādāvuṁ vannide bhardṛhidaṁ pol ātmajabālana dharmmavuṁ valude dharmmavuṁ valude mātṛsnehaṁ pārilevaṁ pāḻilāykkaḽayarude bāle daivamegiya pāvanamī mahal jīvidaṁ vĕḍiyādĕ