Title (Indic)ആനന്ദമിയലും ബാലേ WorkJeevitha Nouka Year1951 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Writer Abhayadev LyricsMalayalamആനന്ദമിയലൂ ബാലേ മനമാര്ന്നിടുമാശകളാകെ തവമനമാര്ന്നിടുമാശകളാകെ നീ നേടി നേടി ആമോദമയമീ കാലേ ആശാവിലോലേ ഓ...ഓ... മഹിതമഹിതമീ മധുരവിചാരം മാനവനാഹാ ലോകേ മഹാഭാഗ്യവും മഹിമയുമശേഷം കൈവെടിയാമിതിനാകേ കൈവെടിയാമിതിനാകെ ഓ...ഓ..ഹൃദയസുഖമിദം മനുജരു നേടുന്നീശ്വര നിന് കൃപയാലേ ഈശ്വര നിന് കൃപയാലേ Englishānandamiyalū bāle manamārnniḍumāśagaḽāgĕ tavamanamārnniḍumāśagaḽāgĕ nī neḍi neḍi āmodamayamī kāle āśāvilole o...o... mahidamahidamī madhuravisāraṁ mānavanāhā loge mahābhāgyavuṁ mahimayumaśeṣaṁ kaivĕḍiyāmidināge kaivĕḍiyāmidināgĕ o...o..hṛdayasukhamidaṁ manujaru neḍunnīśvara nin kṛpayāle īśvara nin kṛpayāle