Title (Indic)രാത്രിഗന്ധി നനഞ്ഞു WorkUrvasi Year1990 LanguageMalayalam Credits Role Artist Music Jerry Amaldev Performer KS Chithra Performer P Jayachandran Writer Bichu Thirumala LyricsMalayalamരാത്രിഗന്ധി നനഞ്ഞു നീ വിരിഞ്ഞു രാത്രിഗന്ധി... കേശരം...കുളിർന്ന കേശരം പരാഗം...സുരാഗം.. വിരുന്നുമായ് ഒരുങ്ങിടുന്നു.. (രാത്രിഗന്ധി...) രാഗേന്ദു പുൽകുന്ന തീരം രാവാട ചൂടുന്ന നേരം ആരോമൽ.....കിളീ... ആലോലം...മിഴി...(2) നാടുറങ്ങി നീയിറങ്ങി വായോ... (രാത്രിഗന്ധി...) തൂമൺചിരാതിന്റെ നാളം നാഗങ്ങളാടുന്ന താളം... ആമോദം...സഖീ... ആവേശം...സഖീ...(2) നാണമുള്ള യാമമായി വായോ... (രാത്രിഗന്ധി...) Englishrātrigandhi nanaññu nī viriññu rātrigandhi... keśaraṁ...kuḽirnna keśaraṁ parāgaṁ...surāgaṁ.. virunnumāy ŏruṅṅiḍunnu.. (rātrigandhi...) rāgendu pulgunna tīraṁ rāvāḍa sūḍunna neraṁ āromal.....kiḽī... ālolaṁ...miḻi...(2) nāḍuṟaṅṅi nīyiṟaṅṅi vāyo... (rātrigandhi...) tūmaṇsirādinṟĕ nāḽaṁ nāgaṅṅaḽāḍunna tāḽaṁ... āmodaṁ...sakhī... āveśaṁ...sakhī...(2) nāṇamuḽḽa yāmamāyi vāyo... (rātrigandhi...)