Title (Indic)കണ്ടാലാര്‍ക്കും WorkShyamalachechi Year1965 LanguageMalayalam Credits Role Artist Music K Raghavan Performer P Leela Writer P Bhaskaran LyricsMalayalamkandalarkkum kannil pidikkatha കണ്ടാലാര്‍ക്കും കണ്ണില്‍ പിടിക്കാത്ത കണ്ണില്ദണ്ണക്കിളിയേ കൂടുകൂട്ടാന്‍ ഇടമില്ലല്ലോ പാടുവാനാശയെന്തെ? (കണ്ടാലാര്‍ക്കും...) ചില്ലൊളിപ്പുല്ലിമയിലിനെപ്പോലെ തുള്ളുവാനാശയെന്തേ? സ്വര്‍ഗ്ഗത്തിലുള്ളൊരു പുഷ്പവനങ്ങളെ സ്വപ്നം കാണ്മതെന്തേ? (കണ്ടാലാര്‍ക്കും...) തോട്ടത്തിലെങ്ങും അഭയം ലഭിക്കാത്ത കാട്ടിലെ കള്ളിപ്പൂവേ പൂക്കാരന് നുള്ളില്ല പൂജയ്ക്കും കൊള്ളില്ല കാക്കുന്നു നീയാരേ? (കണ്ടാലാര്‍ക്കും...) Englishkandalarkkum kannil pidikkatha kaṇḍālārkkuṁ kaṇṇil piḍikkātta kaṇṇildaṇṇakkiḽiye kūḍugūṭṭān iḍamillallo pāḍuvānāśayĕndĕ? (kaṇḍālārkkuṁ...) sillŏḽippullimayilinĕppolĕ tuḽḽuvānāśayĕnde? svarggattiluḽḽŏru puṣpavanaṅṅaḽĕ svapnaṁ kāṇmadĕnde? (kaṇḍālārkkuṁ...) toṭṭattilĕṅṅuṁ abhayaṁ labhikkātta kāṭṭilĕ kaḽḽippūve pūkkāran nuḽḽilla pūjaykkuṁ kŏḽḽilla kākkunnu nīyāre? (kaṇḍālārkkuṁ...)