You are here

Kallubaalattil kariyaaccan

Title (Indic)
കല്ലുപാലത്തില്‍ കറിയാച്ചന്‍
Work
Year
Language
Credits
Role Artist
Music K Raghavan
Performer Adoor Bhasi
Writer P Bhaskaran

Lyrics

Malayalam

കല്ലുപാലത്തിൽ കറിയാച്ചൻ തന്നുടെ
ഉല്ലാസവാനാകും മല്ലനാം പുത്രൻ
നെഞ്ചും വിരിച്ച് നടക്കുന്നു സാക്ഷാൽ
കുഞ്ഞുകുട്ടിയാം കേരളപുത്രൻ

English

kallubālattil kaṟiyāccan dannuḍĕ
ullāsavānāguṁ mallanāṁ putran
nĕñjuṁ viricc naḍakkunnu sākṣāl
kuññuguṭṭiyāṁ keraḽabutran

Lyrics search