Title (Indic)റോമിയോ റോമിയോ WorkAtom Bomb Year1964 LanguageMalayalam Credits Role Artist Music Br Lakshmanan Performer P Leela Performer PB Sreenivas Writer Thirunayinaarkurichi Madhavan Nair LyricsMalayalamറോമിയോ റോമിയോ റോമിയോ റോമിയോ റോമിയോ റോമിയോ ഹാ ലോകത്തിൽ ആനന്ദം രാഗജീവിതം രാഗജീവിതം നാമൊന്നായ് ചേരുമ്പോൾ നാകമല്ലോ ലോകമെല്ലാം രാ രാ രാ രാ രാ രാ ര രം (റോമിയോ....) മണിയറയെല്ലാം അലങ്കരിച്ചു മണമുള്ള പൂക്കൾ അതിൽ വിരിച്ചു പ്രണയത്താൽ ലോകം മറന്നു നമ്മൾ ഹണിമൂണിൻ സന്തോഷം ആർന്നു നമ്മൾ (റോമിയോ....) ഒരു കൊച്ചു കളിവാക്കു ഞാനുരച്ചാൽ ഉടനെന്തേ നിൻ മുഖം വാടിടുന്നു ഒരു നേരം കാണാതിരുന്നു പോയാൽ ഉടനെന്തേ നീയെന്നിൽ കോപിക്കുന്നു (റോമിയോ....) Englishṟomiyo ṟomiyo ṟomiyo ṟomiyo ṟomiyo ṟomiyo hā logattil ānandaṁ rāgajīvidaṁ rāgajīvidaṁ nāmŏnnāy serumboḽ nāgamallo logamĕllāṁ rā rā rā rā rā rā ra raṁ (ṟomiyo....) maṇiyaṟayĕllāṁ alaṅgariccu maṇamuḽḽa pūkkaḽ adil viriccu praṇayattāl logaṁ maṟannu nammaḽ haṇimūṇin sandoṣaṁ ārnnu nammaḽ (ṟomiyo....) ŏru kŏccu kaḽivākku ñānuraccāl uḍanĕnde nin mukhaṁ vāḍiḍunnu ŏru neraṁ kāṇādirunnu poyāl uḍanĕnde nīyĕnnil kobikkunnu (ṟomiyo....)