Title (Indic)കളിയരങ്ങില്‍ WorkNizhal Moodiya Nirangal Year1983 LanguageMalayalam Credits Role Artist Music KJ Joy Performer Vani Jairam Writer Sreekumaran Thampi LyricsMalayalamകളിയരങ്ങിൽ വിളക്കെരിഞ്ഞു യവനികയും ഉലഞ്ഞുയർന്നു കഥയിനി തുടങ്ങരുതോ തോഴാ (കളിയരങ്ങിൽ..) അണിയറയിൽ അണിഞ്ഞൊരുങ്ങും നട്ടുവർ വരും വരെയും ആർക്കും അരങ്ങിൽ വരാം ആട്ടം ഞാൻ പറഞ്ഞു തരാം നിനക്കും വരാം നിനക്കും വരാം ചങ്ങാതീ നിനക്കും വരാം (കളിയരങ്ങിൽ..) നായിക ഞാൻ ഒരുത്തിയല്ലോ നായകൻ പല മുഖങ്ങൾ ആർക്കും നറുക്കെടുക്കാം സ്വർഗ്ഗത്തിൽ വിരുന്നു വരാം നിനക്കും വരാം നിനക്കും വരാം ചങ്ങാതീ നിനക്കും വരാം (കളിയരങ്ങിൽ..) Englishkaḽiyaraṅṅil viḽakkĕriññu yavanigayuṁ ulaññuyarnnu kathayini tuḍaṅṅarudo toḻā (kaḽiyaraṅṅil..) aṇiyaṟayil aṇiññŏruṅṅuṁ naṭṭuvar varuṁ varĕyuṁ ārkkuṁ araṅṅil varāṁ āṭṭaṁ ñān paṟaññu tarāṁ ninakkuṁ varāṁ ninakkuṁ varāṁ saṅṅādī ninakkuṁ varāṁ (kaḽiyaraṅṅil..) nāyiga ñān ŏruttiyallo nāyagan pala mukhaṅṅaḽ ārkkuṁ naṟukkĕḍukkāṁ svarggattil virunnu varāṁ ninakkuṁ varāṁ ninakkuṁ varāṁ saṅṅādī ninakkuṁ varāṁ (kaḽiyaraṅṅil..)