Title (Indic)പാദസരം അണിയുന്ന WorkNivedhyam Year1978 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Performer KJ Yesudas Writer Chirayinkeezhu Ramakrishnan Nair LyricsMalayalamപാദസ്വരമണിയുന്ന പമ്പാ നദീ ഭദ്ര ദീപമണിയുന്ന സന്ധ്യാ സഖീ പ്രകൃതീ നിന്റെ സ്വയംവരപ്പന്തലിൽ സുഹൃദിയാം മണവാളനാരോ (പാദസ്വര....) പുഞ്ചിരി തൂകുന്ന പൂർവ്വവാനം ചന്ദനം പൂശുന്ന ചക്രവാളം പനിനീർ ചോലയിൽ വിശറി മുക്കി വരുവോരെ വീശുന്ന മന്ദവാതം. (പാദസ്വര....) കൊച്ചു നക്ഷത്രത്തെ മുമ്പിരുത്തും കുളിർമ്മതിയമ്മാവൻ എത്തിയപ്പോൾ മോതിരം മാറുന്ന വർണ്ണമേഘം വേദിയിൽ പൂവുകൾ വിതറുന്നൂ (പാദസ്വര....) Englishpādasvaramaṇiyunna pambā nadī bhadra dībamaṇiyunna sandhyā sakhī prakṛtī ninṟĕ svayaṁvarappandalil suhṛdiyāṁ maṇavāḽanāro (pādasvara....) puñjiri tūgunna pūrvvavānaṁ sandanaṁ pūśunna sakravāḽaṁ paninīr solayil viśaṟi mukki varuvorĕ vīśunna mandavādaṁ. (pādasvara....) kŏccu nakṣatrattĕ mumbiruttuṁ kuḽirmmadiyammāvan ĕttiyappoḽ modiraṁ māṟunna varṇṇameghaṁ vediyil pūvugaḽ vidaṟunnū (pādasvara....)