Nityanaaya manusyanu vendi

നിത്യനായ മനുഷ്യനു വേണ്ടി
Work
Year
Language

നിത്യനായ മനുഷ്യനു വേണ്ടി
വീഥിയൊരുക്കുക നാം
കിന്നരം കൊണ്ടും കുഴലുകള്‍ കൊണ്ടും
അവനായ് പാടുക നാം
നിത്യനായ.....

ആ......

അവന്റെ രാജ്യം വരുവാന്‍
അയല്‍വാസിയെ നാമറിയേണം
അവന്റെ സ്നേഹം ഒഴുകാന്‍
അകതാരിനിയും തുറക്കേണം
കരുണകള്‍ കൊണ്ടും(2) നന്മകള്‍ കൊണ്ടും(2)
ഇവിടം നമ്മള്‍ നിറയ്ക്കേണം
നിത്യനായ........

nityanāya manuṣyanu veṇḍi
vīthiyŏrukkuga nāṁ
kinnaraṁ kŏṇḍuṁ kuḻalugaḽ kŏṇḍuṁ
avanāy pāḍuga nāṁ
nityanāya.....

ā......

avanṟĕ rājyaṁ varuvān
ayalvāsiyĕ nāmaṟiyeṇaṁ
avanṟĕ snehaṁ ŏḻugān
agadāriniyuṁ tuṟakkeṇaṁ
karuṇagaḽ kŏṇḍuṁ(2) nanmagaḽ kŏṇḍuṁ(2)
iviḍaṁ nammaḽ niṟaykkeṇaṁ
nityanāya........