മണ്ണില്‍ അന്തിനിഴല്‍ മയ്യിടുന്ന വേളയിലു്
വീടിന് വാതിലിങ്കല്‍ പൊഴിയുന്ന വെളിച്ചത്തിലു്
അഴകായ് ചികഞ്ഞെടുത്തു് സമമായ് വകുന്നെടുത്തു്
നാലുമുഴം നീളത്തിലു് ഞാന്‍ വളര്‍ത്തും കൂന്തലിതു്..
പുന്നാര മച്ചൂനേ പൂ ചൂടി വന്നു ഞാന്‍
വന്നയുടന്‍ മൊഴമൊഴന്നു് ഏറുന്നു ആശ..
ചാടിടുന്നു എന്‍ മനസ്സില്‍ നിന്നൊരു പൂച്ച
എന്തു് പാടോ....ഏതു് പാടോ...കന്നിപ്പെണ്ണല്ലേ...
വായോ വാ പൊന്മാനേ വാലായ് ഞാന്‍ മാറാമേ..
മന്ദം നിന്നെ ഞാന്‍ പിടിക്കാന്‍ നോക്കിനില്‍ക്കുന്നേ
കൺകള് രണ്ടും നിന്റെ മെയ്യില്‍ പൂത്തു നില്ക്കുന്നേ
എന്തു് പാടോ....ഏതു് പാടോ...കന്നിപ്പെണ്ണല്ലേ...
(പുന്നാര മച്ചൂനേ....)
മന്മഥന്റെ തേരു്...ഇന്നു് പൊൻപൂവെയ്തു് നൂറു്...
അടി തപ്പുകൊട്ടിപ്പാടു്...നല്ല കുമ്മാട്ടിക്കളിപ്പാട്ടു്
അത്തിപ്പഴതോപ്പു് വിലകൊടുത്തു വാങ്ങാം...ചീപ്പില്‍
തൊട്ടോ...ആളു് ടോപ്പു്...എടീ വിട്ടാല്‍ പോയി ആപ്പു്
തട്ടിത്തട്ടി കെട്ടിപ്പിന്നെ കൈയു് വിടല്ലേ....
വായോ വാ പൊന്മാനേ വാലായ് ഞാന്‍ മാറാമേ...
(പുന്നാര മച്ചൂനേ....)
സ്വര്ണ്ണമലർച്ചെണ്ടു്...തുള്ളിയാടുന്നതു് കണ്ടു്...
ഇവന് ചുറ്റുമൊരു വണ്ടായ്....അടി..വിവരമില്ലാനത്തായ്
എന്തെന്തെല്ലാം വേണം...ദിനം വാങ്ങിത്തരും വാ...വാ...
അല്പമിനിയല്പം...ഒന്നീ ആളെപ്പിടി വാ..വാ..
ചൊല്ലിത്തൊടു്...നുള്ളിയെടു്...നേരം വന്നല്ലോ...
വായോ വാ പൊന്മാനേ വാലായ് ഞാന്‍ മാറാമേ...
(പുന്നാര മച്ചൂനേ....)