Title (Indic)ഓമനകള്‍ WorkNiram Marunna Nimishangal Year1982 LanguageMalayalam Credits Role Artist Music Shyam Performer S Janaki Writer Bichu Thirumala LyricsMalayalamഓമനകൾ താമരത്തേൻ കുടങ്ങൾ പെണ്ണായ് മണ്ണിൽ പിറന്ന കാലം മുതൽ ഓരായിരം കിനാവുകൾ പൂങ്കിനാവുകൾ (ഓമനകൾ...) അമ്മ തൻ ശൈശവചാപല്യ ലീലയിൽ പാവകളായ് നിങ്ങൾ വാണിരുന്നു പാവകൾക്കുണ്ണുവാൻ പാൽ വിളമ്പുമ്പൊഴും ഭാവന പൂത്തിരുന്നു ഓരായിരം കിനാവുകൾ പൂങ്കിനാവുകൾ (ഓമനകൾ...) മണ്ണുകൊണ്ടായിരം ബിംബങ്ങളാം തോഴരാം കുഞ്ഞുങ്ങളോടൊപ്പം തീർത്ത നാളിൽ അമ്മ തൻ കൈകൾ നിർമ്മിച്ചിരുന്നതും നിങ്ങളെയായിരുന്നൂ ഓരായിരം കിനാവുകൾ പൂങ്കിനാവുകൾ (ഓമനകൾ...) Englishomanagaḽ tāmaratten kuḍaṅṅaḽ pĕṇṇāy maṇṇil piṟanna kālaṁ mudal orāyiraṁ kināvugaḽ pūṅgināvugaḽ (omanagaḽ...) amma tan śaiśavasābalya līlayil pāvagaḽāy niṅṅaḽ vāṇirunnu pāvagaḽkkuṇṇuvān pāl viḽambumbŏḻuṁ bhāvana pūttirunnu orāyiraṁ kināvugaḽ pūṅgināvugaḽ (omanagaḽ...) maṇṇugŏṇḍāyiraṁ biṁbaṅṅaḽāṁ toḻarāṁ kuññuṅṅaḽoḍŏppaṁ tīrtta nāḽil amma tan kaigaḽ nirmmiccirunnaduṁ niṅṅaḽĕyāyirunnū orāyiraṁ kināvugaḽ pūṅgināvugaḽ (omanagaḽ...)