Title (Indic)പൂമാനമേ WorkNirakkoottu Year1985 LanguageMalayalam Credits Role Artist Music Shyam Performer KS Chithra Writer Poovachal Khader LyricsMalayalamപൂമാനമേ ഒരു രാഗമേഘം താ കനവായ്... കണമായ്... ഉയരാന്‍ ഒഴുകാനഴകിയലും (പൂമാനമേ) കരളിലെഴും ഒരു മൗനം കസവണിയും ലയമൗനം സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍ വീണയായ് മണിവീണയായ് വീചിയായ് കുളിര്‍വാഹിയായ് മനമൊരു ശ്രുതിയിഴയായ് (പൂമാനമേ) പതുങ്ങിവരും മധുമാസം മണമരുളും മലര്‍മാസം നിറങ്ങള്‍ പെയ്യുമ്പോള്‍ ലോലമായ് അതിലോലമായ് ശാന്തമായ് സുഖസാന്ദ്രമായ് അനുപദം മണിമയമായ് (പൂമാനമേ) Englishpūmāname ŏru rāgameghaṁ tā kanavāy... kaṇamāy... uyarān ŏḻugānaḻagiyaluṁ (pūmāname) karaḽilĕḻuṁ ŏru maunaṁ kasavaṇiyuṁ layamaunaṁ svaraṅṅaḽ sārttumboḽ vīṇayāy maṇivīṇayāy vīsiyāy kuḽirvāhiyāy manamŏru śrudiyiḻayāy (pūmāname) paduṅṅivaruṁ madhumāsaṁ maṇamaruḽuṁ malarmāsaṁ niṟaṅṅaḽ pĕyyumboḽ lolamāy adilolamāy śāndamāy sukhasāndramāy anubadaṁ maṇimayamāy (pūmāname)