Niradingalo manideebamo [F]

നിറതിങ്കളോ മണിദീപമോ [F]
Year
Language

നിറതിങ്കളോ മണിദീപമോ മുഖമോ നിലാപ്പൂവോ കുളിരൂറുമീരാവില്‍
അരികില്‍ സ്വയം അണയുന്നുവോ മധുമാസമായു് നിന്നോര്‍മ്മകള്‍
ആറാടുമാതിരയില്‍ വെണ്‍
നിറതിങ്കളോ മണിദീപമോ മുഖമോ നിലാപ്പൂവോ കുളിരൂറുമീരാവില്‍

മന്ത്രവീണകള്‍ പാടുമോ മണ്‍ചെരാതുകള്‍ പൂക്കുമോ
മാനുറങ്ങും മിഴികളില്‍ മൗനരാഗം നീന്തുമോ
ഇനിയുമീ സ്വരവനികയില്‍ തളിരെഴുതുമോ മുഖപൗര്‍ണ്ണമി
പനിസരി സനി സ സ സനിധപ
മധനിരി നിധ മ മ മഗരിസ
സാസ രീരി ഗാഗ മധനി രിസാ
(നിറതിങ്കളോ മണിദീപമോ ....)

ചന്ദനക്കുളിര്‍ കാറ്റിലോ സന്ധ്യതന്‍ തിരഞൊറിയിലോ
വെണ്ണിലാവിന്‍ തൂവലായു് വര്‍ണ്ണരാജികള്‍ തീര്‍ത്തു നീ
ഒഴുകുമീ നിഴലരുവികള്‍ കഥയറിയുമോ സുഖശയ്യയില്‍
പനിസരി സനി സ സസനിധപ
മധനിരി നിധ മ മമഗരിസ
സാസ രീരി ഗാഗ മധനി രിസാ
(നിറതിങ്കളോ..... )

niṟadiṅgaḽo maṇidībamo mukhamo nilāppūvo kuḽirūṟumīrāvil
arigil svayaṁ aṇayunnuvo madhumāsamāyu് ninnormmagaḽ
āṟāḍumādirayil vĕṇ
niṟadiṅgaḽo maṇidībamo mukhamo nilāppūvo kuḽirūṟumīrāvil

mandravīṇagaḽ pāḍumo maṇsĕrādugaḽ pūkkumo
mānuṟaṅṅuṁ miḻigaḽil maunarāgaṁ nīndumo
iniyumī svaravanigayil taḽirĕḻudumo mukhabaurṇṇami
panisari sani sa sa sanidhaba
madhaniri nidha ma ma magarisa
sāsa rīri gāga madhani risā
(niṟadiṅgaḽo maṇidībamo ....)

sandanakkuḽir kāṭrilo sandhyadan dirañŏṟiyilo
vĕṇṇilāvin dūvalāyu് varṇṇarājigaḽ tīrttu nī
ŏḻugumī niḻalaruvigaḽ kathayaṟiyumo sukhaśayyayil
panisari sani sa sasanidhaba
madhaniri nidha ma mamagarisa
sāsa rīri gāga madhani risā
(niṟadiṅgaḽo..... )