Ninakkuvendi

നിനക്കുവേണ്ടി
Year
Language

നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം

നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം
ഇണക്കിളി ഞാന്‍ പതുക്കെ ഇന്നൊരു പല്ലവി പാടുന്നു
നീയാണെന്‍ സങ്കല്‍പ്പ സായൂജ്യ സര്‍വ്വസ്വം
നീ മാത്രം ഓമനേ
നീ മാത്രം
നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം

വിരഹവ്യഥയില്‍ ഹൃദയമുരളി
വീണുറങ്ങും നേരം
ഉണര്‍ത്തുവനായ് പറന്നു പറന്നൊരു
പല്ലവി അണയുന്നു
നീയാണെന്‍ ആത്മാവിന്‍ ആനന്ദ നിര്ഝരി
നീ മാത്രം മല്‍സഖി നീ മാത്രം
നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം

അകലെ അകലെ ആറ്റിന്‍കരയില്‍ ഇടവ മാസ തെന്നല്‍
മധുര മധുരം മന്ത്രിക്കുന്നു
മണ്ണിന്‍ കാതുകളില്‍
നീ മാത്രമാണെന്‍റെ പ്രാണാധി ദേവത
നീ മാത്രം നീ മാത്രം
നീ മാത്രം

നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം
ഇണക്കിളി ഞാന്‍ പതുക്കെ ഇന്നൊരു പല്ലവി പാടുന്നു
നീയാണെന്‍ സങ്കല്‍പ്പ സായൂജ്യ സര്‍വ്വസ്വം
നീ മാത്രം ഓമനേ
നീ മാത്രം
നീ മാത്രം ഓമനേ
നീ മാത്രം

ninakku veṇḍi ninakku veṇḍi
ninakku veṇḍi mātraṁ

ninakku veṇḍi ninakku veṇḍi
ninakku veṇḍi mātraṁ
iṇakkiḽi ñān padukkĕ innŏru pallavi pāḍunnu
nīyāṇĕn saṅgalppa sāyūjya sarvvasvaṁ
nī mātraṁ omane
nī mātraṁ
ninakku veṇḍi ninakku veṇḍi
ninakku veṇḍi mātraṁ

virahavyathayil hṛdayamuraḽi
vīṇuṟaṅṅuṁ neraṁ
uṇarttuvanāy paṟannu paṟannŏru
pallavi aṇayunnu
nīyāṇĕn ātmāvin ānanda nirjhari
nī mātraṁ malsakhi nī mātraṁ
ninakku veṇḍi ninakku veṇḍi
ninakku veṇḍi mātraṁ

agalĕ agalĕ āṭrinkarayil iḍava māsa tĕnnal
madhura madhuraṁ mandrikkunnu
maṇṇin kādugaḽil
nī mātramāṇĕnṟĕ prāṇādhi devada
nī mātraṁ nī mātraṁ
nī mātraṁ

ninakku veṇḍi ninakku veṇḍi
ninakku veṇḍi mātraṁ
iṇakkiḽi ñān padukkĕ innŏru pallavi pāḍunnu
nīyāṇĕn saṅgalppa sāyūjya sarvvasvaṁ
nī mātraṁ omane
nī mātraṁ
nī mātraṁ omane
nī mātraṁ