Nin svandam nyaaan

നിന്‍ സ്വന്തം ഞാന്‍
Year
Language

നിൻ സ്വന്തം ഞാൻ .. നിൻ സ്വന്തം ഞാൻ
ഈ രാവിൽ ഒളിഞ്ഞു ഞാൻ വന്നു ഇതാ ഇതാ
മധുരങ്ങൾ വികാരമാം ചൂടിൽ
പകരുവാൻ നിൻ ചുണ്ടിൽ
(നിൻ സ്വന്തം ഞാൻ ..)

ഓ.. നിന്റെ മോഹം ചൊല്ലൂ നീ
ചൊല്ലൂ നീ സുമം പോലെ
എന്നെ വാരി പുൽകൂ നീ
പുൽകൂ നീ പ്രിയം പോലെ
ലാലാലലാല ലാല നിശാഗന്ധിയായ്
ഇതൾ കുമ്പിൾ നീട്ടി ഞാൻ മുന്നിൽ നില്പൂ ഞാൻ
(നിൻ സ്വന്തം ഞാൻ ..)

nin svandaṁ ñān .. nin svandaṁ ñān
ī rāvil ŏḽiññu ñān vannu idā idā
madhuraṅṅaḽ vigāramāṁ sūḍil
pagaruvān nin suṇḍil
(nin svandaṁ ñān ..)

o.. ninṟĕ mohaṁ sŏllū nī
sŏllū nī sumaṁ polĕ
ĕnnĕ vāri pulgū nī
pulgū nī priyaṁ polĕ
lālālalāla lāla niśāgandhiyāy
idaḽ kumbiḽ nīṭṭi ñān munnil nilbū ñān
(nin svandaṁ ñān ..)