Nin dirunaamam

നിന്‍ തിരുനാമം
Year
Language

നിന്‍ തിരുനാമം വാഴ്ത്തുന്നേന്‍
നന്മ നിറഞ്ഞവനല്ലോ നീ (നിന്‍ തിരുനാമം)

ചുഴിയില്‍ പെട്ടൊരു വഞ്ചിയെ നീ
നേര്‍ വഴിയില്‍ തന്നേ എത്തിച്ചു
ചുഴിയില്‍ പെട്ടൊരു വഞ്ചിയെ നീ
നേര്‍ വഴിയില്‍ തന്നേ എത്തിച്ചു
കരുണ നിറഞ്ഞൊരു കൈകളിലെന്നെ
കര്‍ത്താവേ നീ ഏല്‍പ്പിച്ചു (നിന്‍ തിരുനാമം)

എന്നും നിന്നുടെ കരുണാദൃഷ്ടികളെന്നില്‍
പതിയണമിതു പോലേ
എന്നും നിന്നുടെ കരുണാദൃഷ്ടികളെന്നില്‍
പതിയണമിതു പോലേ
അന്യരെനിക്കില്ലാശ്രയമായി
കന്യാസുതനേ നീ തന്നേ (നിന്‍ തിരുനാമം)

nin dirunāmaṁ vāḻttunnen
nanma niṟaññavanallo nī (nin dirunāmaṁ)

suḻiyil pĕṭṭŏru vañjiyĕ nī
ner vaḻiyil tanne ĕtticcu
suḻiyil pĕṭṭŏru vañjiyĕ nī
ner vaḻiyil tanne ĕtticcu
karuṇa niṟaññŏru kaigaḽilĕnnĕ
karttāve nī elppiccu (nin dirunāmaṁ)

ĕnnuṁ ninnuḍĕ karuṇādṛṣṭigaḽĕnnil
padiyaṇamidu pole
ĕnnuṁ ninnuḍĕ karuṇādṛṣṭigaḽĕnnil
padiyaṇamidu pole
anyarĕnikkillāśrayamāyi
kanyāsudane nī tanne (nin dirunāmaṁ)