Nimisannal polum

നിമിഷങ്ങള്‍ പോലും
Year
Language

നിമിഷങ്ങൾ പോലും വാചാലമാകും
നിറമുള്ള കതിർമണ്ഡപത്തിൽ
മന്ദം മന്ദം പദമൂന്നും നിങ്ങൾക്ക്‌
മംഗളം നേരുന്നു ഞങ്ങൾ
ആ ആ ആ....

താനെ വികാരങ്ങൾ ഊഞ്ഞാലിലാടുന്ന നേരം
തരളമായ മാനസം ലഹരിയുള്ളതാകുവാനെൻ
ഭാവുകം ഭാവുകം ഭാവുകം ഭാവുകം
(നിമിഷങ്ങൾ പോലും ...)

ആ ആ ആ.....
തോളിൽ വിനോദങ്ങൾ താരാട്ടു പാടുന്ന കാലം
ധന്യമായ ജീവിതം മധുരമുള്ളതാകുവാനെൻ
ഭാവുകം ഭാവുകം ഭാവുകം ഭാവുകം
(നിമിഷങ്ങൾ പോലും ...)

nimiṣaṅṅaḽ poluṁ vāsālamāguṁ
niṟamuḽḽa kadirmaṇḍabattil
mandaṁ mandaṁ padamūnnuṁ niṅṅaḽkk‌
maṁgaḽaṁ nerunnu ñaṅṅaḽ
ā ā ā....

tānĕ vigāraṅṅaḽ ūññālilāḍunna neraṁ
taraḽamāya mānasaṁ lahariyuḽḽadāguvānĕn
bhāvugaṁ bhāvugaṁ bhāvugaṁ bhāvugaṁ
(nimiṣaṅṅaḽ poluṁ ...)

ā ā ā.....
toḽil vinodaṅṅaḽ tārāṭṭu pāḍunna kālaṁ
dhanyamāya jīvidaṁ madhuramuḽḽadāguvānĕn
bhāvugaṁ bhāvugaṁ bhāvugaṁ bhāvugaṁ
(nimiṣaṅṅaḽ poluṁ ...)