Nimisam suvarnna(em)

നിമിഷം സുവര്‍ണ്ണ(എം)
Year
Language

ആ.... ആ.....
നിമിഷം സുവര്‍ണ്ണനിമിഷം
ഞാന്‍ തേടിവന്ന നിമിഷം
തരുനീ എനിക്കു തരുനീ
ഈ ജന്മം ആഹാ സഫലം

ആദിയിലേതോ തിരുമൊഴികള്‍
പാടിയുണര്‍ത്തിയ താമര ഞാന്‍
ഇരുളില്‍ നിന്നെ തിരയും നേരം
ഒരുകിനാവുപോല്‍ അരികില്‍ വന്നുവോ?
നീയിന്നെന്റെ മൌനമോ?

നീയറിയില്ലെന്‍ നിനവുകളില്‍
നീപകരുന്നൊരു നിര്‍വൃതികള്‍
ഇളനീര്‍ തന്നു കുളിര്‍നീര്‍ തന്നു
ഉണരുമെന്നിലെ കിളിമകള്‍ക്കുനീ
തന്നു തണ്ണീര്‍പ്പന്തലും
തന്നു തണ്ണീര്‍പ്പന്തലും

ā.... ā.....
nimiṣaṁ suvarṇṇanimiṣaṁ
ñān deḍivanna nimiṣaṁ
tarunī ĕnikku tarunī
ī janmaṁ āhā saphalaṁ

ādiyiledo tirumŏḻigaḽ
pāḍiyuṇarttiya tāmara ñān
iruḽil ninnĕ tirayuṁ neraṁ
ŏrugināvubol arigil vannuvo?
nīyinnĕnṟĕ maൌnamo?

nīyaṟiyillĕn ninavugaḽil
nībagarunnŏru nirvṛtigaḽ
iḽanīr tannu kuḽirnīr tannu
uṇarumĕnnilĕ kiḽimagaḽkkunī
tannu taṇṇīrppandaluṁ
tannu taṇṇīrppandaluṁ