Title (Indic)കന്നിക്കതിര്മണി WorkNeram Pularumbol Year1986 LanguageMalayalam Credits Role Artist Music Johnson Performer P Susheela Writer ONV Kurup LyricsMalayalamകന്നിക്കതിർമണി തേടും കുഞ്ഞിക്കുരുവികളായ് വാ കേളിയാടുവാനീ നീലവാനമാകേ മാലാഖമാർ പാടും ലീലാരാമമിതാ ആരോമൽത്തേന്മൊഴിയുതിരും ആകാശപ്പറവകളായ് വാ താഴെ ഭൂമി കാഴ്ച വെച്ചൊരു പൂത്താലം പൂത്താലം ചെറുതേൻ കനികളുമായ് അതു നീട്ടും തിരുമധുരം ഒരു പൂങ്കുട പോൽ മുകളിൽ നിവരുമൊരു നീലാകാശമിതാ (കന്നിക്കതിർ..) ഇല്ലില്ല വിതയ്ക്കുന്നില്ല കൊയ്താരും കൂട്ടുവതില്ലാ താഴേ ദാഹമാറ്റുവാനൊരു പൂഞ്ചോല പൂഞ്ചോല അമൃതോലും നിറകുടമായ് അതു നീളെ മലർ നിരകൾ പുലരിക്കതിരേ ചിറകിൽ കുരിശിൽ തിരു രൂപം ചാർത്തുക നീ (കന്നിക്കതിർ...) Englishkannikkadirmaṇi teḍuṁ kuññikkuruvigaḽāy vā keḽiyāḍuvānī nīlavānamāge mālākhamār pāḍuṁ līlārāmamidā āromalttenmŏḻiyudiruṁ āgāśappaṟavagaḽāy vā tāḻĕ bhūmi kāḻsa vĕccŏru pūttālaṁ pūttālaṁ sĕṟuden kanigaḽumāy adu nīṭṭuṁ tirumadhuraṁ ŏru pūṅguḍa pol mugaḽil nivarumŏru nīlāgāśamidā (kannikkadir..) illilla vidaykkunnilla kŏydāruṁ kūṭṭuvadillā tāḻe dāhamāṭruvānŏru pūñjola pūñjola amṛtoluṁ niṟaguḍamāy adu nīḽĕ malar niragaḽ pularikkadire siṟagil kuriśil tiru rūbaṁ sārttuga nī (kannikkadir...)