Neeyalla needibaalan

നീയല്ല നീതിപാലൻ
Year
Language

നീയല്ല നീതിപാലന്‍ നിയമമാണ് നീതിപാലന്‍ (2)
വികാരങ്ങളാണു പ്രതികള്‍ വികാരങ്ങള്‍ വാദികള്‍ (2)

അന്ധകാരപ്പരിപൂര്‍ണ്ണം മുന്നിലെ വീഥി
പൊന്തിനില്‍പ്പൂ കല്ലും മുള്ളും ദുഷ്ക്കരം വീഥി
അന്ധകാര പരിപൂര്‍ണ്ണം മുന്നിലെ വീഥി
പൊന്തിനില്‍പ്പൂ കല്ലും മുള്ളും ദുഷ്ക്കരം വീഥി

സ്വന്ത ധര്‍മ്മം സ്വന്ത കര്‍മ്മം നിന്റെ മെതിയടികള്‍
ശങ്ക വേണ്ടാ മനസ്സാക്ഷി നിന്നുടെ ജ്യോതി (2)

nīyalla nīdibālan niyamamāṇ nīdibālan (2)
vigāraṅṅaḽāṇu pradigaḽ vigāraṅṅaḽ vādigaḽ (2)

andhagārapparibūrṇṇaṁ munnilĕ vīthi
pŏndinilppū kalluṁ muḽḽuṁ duṣkkaraṁ vīthi
andhagāra paribūrṇṇaṁ munnilĕ vīthi
pŏndinilppū kalluṁ muḽḽuṁ duṣkkaraṁ vīthi

svanda dharmmaṁ svanda karmmaṁ ninṟĕ mĕdiyaḍigaḽ
śaṅga veṇḍā manassākṣi ninnuḍĕ jyodi (2)