നീരജദലനയനേ ദേവീ
നീഹാരശൈലതനയേ
(നീരജ)
വര്‍ഷവും വസന്തവും
ഗ്രീഷ്മവും ശിശിരവും
വന്നുപോകുന്നതറിയാതെ
സ്നേഹതപസ്വിനി നീ നില്‌പൂ
ശിവപ്രേമത്തിന്‍ ജ്വാലയില്‍
നീ ദഹിപ്പൂ....
ഗമഗമഗ ഗമധമഗസ നിസധനിസ
സനിസനിധമ
ഗമഗമഗ ഗമധമഗസ നിസധനിസ
സനിസനിധമ
സമമമ ഗമമമ
സഗമധനിസനിധമഗസ
മധധധ മനിനിനി മസസസ നിധനിസ
സഗമഗ നിസസസനിനിമധധഗമമ
ഗമനിധസനിധമനിധമഗ
(നീരജ)
ആതപജ്വാലയും പൂനിലാവായ് നിന്‍റെ
പാദപ്രണാമം ചെയ്‌വൂ...
സ്നേഹത്തിന്‍ സത്യവും സൗന്ദര്യവും
പരമേശ്വരപ്രണയിനി നീയേ...
(നീരജ)നീരജദലനയനേ ദേവീ
നീഹാരശൈലതനയേ
ഗമഗമഗ ഗമധമഗസ നിസധനിസ
സനിസനിധമ
ഗമഗമഗ ഗമധമഗസ നിസധനിസ
സനിസനിധമ
സമമമ ഗമമമ
സഗമധനിസനിധമഗസ
മധധധ മനിനിനി മസസസ നിധനിസ
സഗമഗ നിസസസനിനിമധധഗമമ
ഗമനിധസനിധമനിധമഗ
(നീരജ)
വര്‍ഷവും വസന്തവും
ഗ്രീഷ്മവും ശിശിരവും
വന്നുപോകുന്നതറിയാതെ
സ്നേഹതപസ്വിനി നീ നില്‌പൂ
ശിവപ്രേമത്തിന്‍ ജ്വാലയില്‍
നീ ദഹിപ്പൂ....
(നീരജ)
ആതപജ്വാലയും പൂനിലാവായ് നിന്‍റെ
പാദപ്രണാമം ചെയ്‌വൂ...
സ്നേഹത്തിന്‍ സത്യവും സൗന്ദര്യവും
പരമേശ്വരപ്രണയിനി നീയേ...
(നീരജ)
nīrajadalanayane devī
nīhāraśailadanaye
(nīraja)
varṣavuṁ vasandavuṁ
grīṣmavuṁ śiśiravuṁ
vannubogunnadaṟiyādĕ
snehadabasvini nī nilpū
śivapremattin jvālayil
nī dahippū....
gamagamaga gamadhamagasa nisadhanisa
sanisanidhama
gamagamaga gamadhamagasa nisadhanisa
sanisanidhama
samamama gamamama
sagamadhanisanidhamagasa
madhadhadha maninini masasasa nidhanisa
sagamaga nisasasaninimadhadhagamama
gamanidhasanidhamanidhamaga
(nīraja)
ādabajvālayuṁ pūnilāvāy ninṟĕ
pādapraṇāmaṁ sĕyvū...
snehattin satyavuṁ saundaryavuṁ
parameśvarapraṇayini nīye...
(nīraja)nīrajadalanayane devī
nīhāraśailadanaye
gamagamaga gamadhamagasa nisadhanisa
sanisanidhama
gamagamaga gamadhamagasa nisadhanisa
sanisanidhama
samamama gamamama
sagamadhanisanidhamagasa
madhadhadha maninini masasasa nidhanisa
sagamaga nisasasaninimadhadhagamama
gamanidhasanidhamanidhamaga
(nīraja)
varṣavuṁ vasandavuṁ
grīṣmavuṁ śiśiravuṁ
vannubogunnadaṟiyādĕ
snehadabasvini nī nilpū
śivapremattin jvālayil
nī dahippū....
(nīraja)
ādabajvālayuṁ pūnilāvāy ninṟĕ
pādapraṇāmaṁ sĕyvū...
snehattin satyavuṁ saundaryavuṁ
parameśvarapraṇayini nīye...
(nīraja)