നീരാഴിയും പൂമാനവും നിറസന്ധ്യയിൽ പുണരും വേളയിൽ
നിറയുമുന്മാദമേ വാ
ആഹഹാഹാ ആഹഹാഹാ..ആഹഹാഹാഹാ..ആഹഹാഹാഹാഹാ..
കരയിൽ ഓളങ്ങൾ കവിതയെഴുതുമ്പോഴും
കാറ്റിൽ പകരും ശ്രുതിയിലതിലെ കിളികൽ പാടുമ്പൊഴും
മനസ്സേ ആ നല്ല ഗാനാമൃതം
നുകരൂ ശൃംഗാര പഞ്ചാമൃതം
ലഹരി നുരയിൽ നീ പ്രണയദേവാമ്രുതം
ആഹഹാഹാ ആഹഹാഹാ..ആഹഹാഹാഹാ..ആഹഹാഹാഹാഹാ..
രജതകിരണങ്ങൾ കടലിൽ നുരയാകെ
രവി തലോടും തിരകൾ പുളയും രതിവിനോദങ്ങളിൽ
കുളിരേ തൂമഞ്ഞു തൂകാൻ വരൂ
നിഴലേ നീ വന്നു മൂടിത്തരൂ
മദനരസമേളം മിഥുനകേളീലയം
(നീരാഴിയും..)
nīrāḻiyuṁ pūmānavuṁ niṟasandhyayil puṇaruṁ veḽayil
niṟayumunmādame vā
āhahāhā āhahāhā..āhahāhāhā..āhahāhāhāhā..
karayil oḽaṅṅaḽ kavidayĕḻudumboḻuṁ
kāṭril pagaruṁ śrudiyiladilĕ kiḽigal pāḍumbŏḻuṁ
manasse ā nalla gānāmṛtaṁ
nugarū śṛṁgāra pañjāmṛtaṁ
lahari nurayil nī praṇayadevāmrudaṁ
āhahāhā āhahāhā..āhahāhāhā..āhahāhāhāhā..
rajadagiraṇaṅṅaḽ kaḍalil nurayāgĕ
ravi taloḍuṁ tiragaḽ puḽayuṁ radivinodaṅṅaḽil
kuḽire tūmaññu tūgān varū
niḻale nī vannu mūḍittarū
madanarasameḽaṁ mithunageḽīlayaṁ
(nīrāḻiyuṁ..)