Neelaanyajanam kannaa

നീലാഞ്ജനം കണ്ണാ
Year
Language

നീലാഞ്ജനം കണ്ണാ കണ്ണാ
നീലാഞ്ജനം നിന്‍ നീള്‍മിഴിയില്‍
ഗോരോചനം നിന്‍ കുളിര്‍നെറ്റിയില്‍
പീതാംബരം നിന്‍ പൊന്‍മേനിയില്‍
രാഗാര്‍ദ്രയായ്‌ രാധ നിന്‍ മടിയില്‍....
(നീലാഞ്ജനം....)

സ്വരമാണു നീ...ലയമാണു നീ
ശ്രുതിയാണു നീ...ജതിയാണു നീ
സംഗീതം നീ...സായൂജ്യം നീ
ശൃംഗാരം നീ...ഝങ്കാരം നീ..
(സംഗീതം നീ..)
(നീലാഞ്ജനം....)

ജനിയാണു നീ...മൃതിയാണു നീ
നൃതിയേകിടും അമൃതാണു നീ
സങ്കല്പം നീ...സൌന്ദര്യം നീ
സര്‍വ്വസ്വം നീ...സാഫല്യം നീ..
(സങ്കല്പം നീ..)
(നീലാഞ്ജനം....)

nīlāñjanaṁ kaṇṇā kaṇṇā
nīlāñjanaṁ nin nīḽmiḻiyil
gorosanaṁ nin kuḽirnĕṭriyil
pīdāṁbaraṁ nin pŏnmeniyil
rāgārdrayāy‌ rādha nin maḍiyil....
(nīlāñjanaṁ....)

svaramāṇu nī...layamāṇu nī
śrudiyāṇu nī...jadiyāṇu nī
saṁgīdaṁ nī...sāyūjyaṁ nī
śṛṁgāraṁ nī...jhaṅgāraṁ nī..
(saṁgīdaṁ nī..)
(nīlāñjanaṁ....)

janiyāṇu nī...mṛtiyāṇu nī
nṛtiyegiḍuṁ amṛtāṇu nī
saṅgalbaṁ nī...saൌndaryaṁ nī
sarvvasvaṁ nī...sāphalyaṁ nī..
(saṅgalbaṁ nī..)
(nīlāñjanaṁ....)