നീലാകാശവും മേഘങ്ങളും
നീറും താരും തീരങ്ങളും
ജീവനും സൃഷ്ടിച്ച ചൈതന്യമേ സ്വസ്തി
സ്വസ്തി സ്വസ്തി സ്വസ്തി
ഭൂമിയിൽ ജീവിതം കാനൽ ജലം
ദുഃഖങ്ങൾ വാഴുന്ന ഭഗ്നാലയം
ആയിരം മോഹങ്ങൾ ആയിരം ദാഹങ്ങൾ (2)
ആമത്തിൽ വീഴുന്ന കാരാഗൃഹം
ആത്മാവു പിന്നെയും പായുന്നു മൂകമാം
ആരാധനാലയം തേടി
(നീലാകാശവും..)
ഭൂമിയിൽ ജീവിതം ഗാനാമൃതം
സ്വപ്നങ്ങൾ പാടുന്ന സങ്കീർത്തനം
ആയിരം രൂപങ്ങൾ ആയിരം ഭാവങ്ങൾ (2)
ആലേഖനം ചെയ്ത്ത ചിത്രാലയം
ആയുസ്സു പിന്നെയും പായുന്നു ശൂന്യമാം
ആകാശദീപങ്ങൾ തേടി
(നീലാകാശവും..)
nīlāgāśavuṁ meghaṅṅaḽuṁ
nīṟuṁ tāruṁ tīraṅṅaḽuṁ
jīvanuṁ sṛṣṭicca saidanyame svasti
svasti svasti svasti
bhūmiyil jīvidaṁ kānal jalaṁ
duḥkhaṅṅaḽ vāḻunna bhagnālayaṁ
āyiraṁ mohaṅṅaḽ āyiraṁ dāhaṅṅaḽ (2)
āmattil vīḻunna kārāgṛhaṁ
ātmāvu pinnĕyuṁ pāyunnu mūgamāṁ
ārādhanālayaṁ teḍi
(nīlāgāśavuṁ..)
bhūmiyil jīvidaṁ gānāmṛtaṁ
svapnaṅṅaḽ pāḍunna saṅgīrttanaṁ
āyiraṁ rūbaṅṅaḽ āyiraṁ bhāvaṅṅaḽ (2)
ālekhanaṁ sĕytta sitrālayaṁ
āyussu pinnĕyuṁ pāyunnu śūnyamāṁ
āgāśadībaṅṅaḽ teḍi
(nīlāgāśavuṁ..)