Neela gaganame

നീല ഗഗനമേ
Year
Language

ആ...ആ...ആ...ആ...ആ....
നീലഗഗനമേ പൂചൊരിയൂ നീ
നീയൊരു പാട്ടിന്‍ നിറകുടമാകൂ...
(നീലഗഗനമേ.....)
കോള്‍മയിര്‍ കൊള്ളും ഭൂമിയില്‍ വീണ്ടും
ലില്ലിപ്പൂവിനെ ഊഞ്ഞാലാട്ടാന്‍
ഇനിയാരോ
(കോള്‍മയിര്‍.....)
നീലഗഗനമേ പൂചൊരിയൂ നീ
നീയൊരു പാട്ടിന്‍ നിറകുടമാകൂ...

വെണ്മയില്‍ പീലിവിടര്‍ത്തിയ പോലെ
വെണ്‍മലര്‍മഴപോലീ ജലധാര...
(വെണ്മയില്‍......)
ഇന്നതിലുണര്‍ന്നൊരിന്ദ്രധനുസ്സോ
സ്വര്‍ണ്ണപരാഗം സ്വര്‍ണ്ണപരാഗം
ചൊരിയുന്നൂ....
(ഇന്നതിലുണര്‍ന്നൊ....)

നീലഗഗനമേ പൂചൊരിയൂ നീ
നീയൊരു പാട്ടിന്‍ നിറകുടമാകൂ...

ഏതോ സുന്ദരഗാനം പോലെ
ചേതോഹര മൃദുതാളം പോലെ
(ഏതോ സുന്ദരഗാനം.....)
കാമുകനണിഞ്ഞൊരുള്‍ക്കുളിര്‍ പോലെ
ബ്യൂഗിളിലൂടെ ജീവിതമിവിടെ
ഒഴുകുന്നൂ.....
(കാമുകനണിഞ്ഞൊ.....)

നീലഗഗനമേ പൂചൊരിയൂ നീ
നീയൊരു പാട്ടിന്‍ നിറകുടമാകൂ...
കോള്‍മയിര്‍ കൊള്ളും ഭൂമിയില്‍ വീണ്ടും
ലില്ലിപ്പൂവിനെ ഊഞ്ഞാലാട്ടാന്‍
ഇനിയാരോ
നീലഗഗനമേ പൂചൊരിയൂ നീ
നീയൊരു പാട്ടിന്‍ നിറകുടമാകൂ...
ആ....ആ...ആ...ആ...ആ....

ā...ā...ā...ā...ā....
nīlagaganame pūsŏriyū nī
nīyŏru pāṭṭin niṟaguḍamāgū...
(nīlagaganame.....)
koḽmayir kŏḽḽuṁ bhūmiyil vīṇḍuṁ
lillippūvinĕ ūññālāṭṭān
iniyāro
(koḽmayir.....)
nīlagaganame pūsŏriyū nī
nīyŏru pāṭṭin niṟaguḍamāgū...

vĕṇmayil pīliviḍarttiya polĕ
vĕṇmalarmaḻabolī jaladhāra...
(vĕṇmayil......)
innadiluṇarnnŏrindradhanusso
svarṇṇabarāgaṁ svarṇṇabarāgaṁ
sŏriyunnū....
(innadiluṇarnnŏ....)

nīlagaganame pūsŏriyū nī
nīyŏru pāṭṭin niṟaguḍamāgū...

edo sundaragānaṁ polĕ
sedohara mṛdudāḽaṁ polĕ
(edo sundaragānaṁ.....)
kāmuganaṇiññŏruḽkkuḽir polĕ
byūgiḽilūḍĕ jīvidamiviḍĕ
ŏḻugunnū.....
(kāmuganaṇiññŏ.....)

nīlagaganame pūsŏriyū nī
nīyŏru pāṭṭin niṟaguḍamāgū...
koḽmayir kŏḽḽuṁ bhūmiyil vīṇḍuṁ
lillippūvinĕ ūññālāṭṭān
iniyāro
nīlagaganame pūsŏriyū nī
nīyŏru pāṭṭin niṟaguḍamāgū...
ā....ā...ā...ā...ā....