♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ
ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ
മറ്റൊരു രാഗം നീ പാടു
താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ഏതോ രാവിന് കൂരിരുള്‍ പോലേ എരിയും സൂര്യനില്‍ കിരണം പോലേ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ഏതോ രാവിന് കൂരിരുള്‍ പോലേ എരിയും സൂര്യനില്‍ കിരണം പോലേ
മുറിവേല്ക്കും ഹൃദയം തഴുകാന്‍ പനിനീര്‍ച്ചിറകിന്‍ കൂടു തരാം
മിഴിനീര്‍ക്കുടിലിന്‍ തണലു തരാം
// താനേ പൊലിയും …......................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
എങ്ങോ മായും ചന്ദ്രിക പോലേ കരിയിലക്കാറ്റില്‍ തൂവല്‍ പോലേ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
എങ്ങോ മായും ചന്ദ്രിക പോലേ കരിയിലക്കാറ്റില്‍ തൂവല്‍ പോലേ
അലിവായ് നിന് നെറുകില്‍ പുല്കാന് അമൃതിന് കനിവായ് കൂട്ടിരിയ്ക്കാം
കുളിരും മനസ്സായ് നീ ഉറങ്ങ്
// താനേ പൊലിയും …......................//
താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ