നീ മനസ്സിന്‍ താളം
നീയെന്‍ മനസ്സിന്‍ രാഗം
ഒരു മോഹവുമായ് ഇതാ
ഇതാ ഞാനരികില്‍ നീ വരൂ
വരൂ മെല്ലെ ഈ രാവില്‍
(നീ മനസ്സിൻ...)
മണ്ണിന്‍ നാണമൂറും
മഞ്ഞിന്‍കൈ തൊടുമ്പോള്‍
ഏതോ ദാഹം പകരും ചേതനേ
നിനക്കായെന്‍ ഗാനം
(നീ മനസ്സിൻ...)
തെന്നല്‍പോലും മൗനം കൊള്ളും
വേളയിലെന്‍ ചേതോനാദം
ഉയിരിന്‍ ഭാഗമേ
നിനക്കായെന്‍ ജന്മം
(നീ മനസ്സിൻ...)