Nee manassin daalam

നീ മനസ്സിന്‍ താളം
Year
Language

നീ മനസ്സിന്‍ താളം
നീയെന്‍ മനസ്സിന്‍ രാഗം
ഒരു മോഹവുമായ് ഇതാ
ഇതാ ഞാനരികില്‍ നീ വരൂ
വരൂ മെല്ലെ ഈ രാവില്‍...

(നീ...)

മണ്ണിന്‍ നാണം ഊറും
മഞ്ഞിന്‍ കൈ തൊടുമ്പോള്‍
ഏതോ ദാഹം പകരും ചേതനേ
നിനക്കായെന്‍‍‍ ഗാനം...

(നീ...)

തെന്നല്‍‌പോലും മൗനം കൊള്ളും
വേളയിലെന്‍ ചേതോനാദം
ഉയിരിന്‍ ഭാഗമേ... ഉം, അങ്ങനെയല്ല!
ഉയിരിന്‍ ഭാഗമേ നിനക്കായെന്‍‍ ജന്മം

(നീ...)

nī manassin dāḽaṁ
nīyĕn manassin rāgaṁ
ŏru mohavumāy idā
idā ñānarigil nī varū
varū mĕllĕ ī rāvil...

(nī...)

maṇṇin nāṇaṁ ūṟuṁ
maññin kai tŏḍumboḽ
edo dāhaṁ pagaruṁ sedane
ninakkāyĕn gānaṁ...

(nī...)

tĕnnal‌poluṁ maunaṁ kŏḽḽuṁ
veḽayilĕn sedonādaṁ
uyirin bhāgame... uṁ, aṅṅanĕyalla!
uyirin bhāgame ninakkāyĕn janmaṁ

(nī...)