Title (Indic)ഭൂവില്‍ ബാഷ്പധാര WorkNavalokam Year1951 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer Kozhikode Abdul Khader Writer P Bhaskaran LyricsMalayalamഭൂവില്‍ ബാഷ്പധാര നീ വൃഥാ ചൊരിഞ്ഞു സോദരാ ലോകത്തിന് നീതിമൂകമോ മണിമേട തന്റെ മുന്പില് ഹാ ലോകത്തിന് നീതിമൂകമോ? ധര്‍മ്മദീപം അണയുന്നിതെങ്ങും പാവങ്ങള്‍തന്‍ ശാന്തിസുഖം പാഴ്ചിതയില് മാത്രമോ ഇരുള് ചൂഴുമീ ജീവികളേ പാര്‍ത്തിടുക വാനമേ പാര്‍ത്തിടുക വാനമേ ഹാ ലോകത്തിന് നീതി മൂകമോ? Englishbhūvil bāṣpadhāra nī vṛthā sŏriññu sodarā logattin nīdimūgamo maṇimeḍa tanṟĕ munpil hā logattin nīdimūgamo? dharmmadībaṁ aṇayunnidĕṅṅuṁ pāvaṅṅaḽtan śāndisukhaṁ pāḻsidayil mātramo iruḽ sūḻumī jīvigaḽe pārttiḍuga vāname pārttiḍuga vāname hā logattin nīdi mūgamo?