നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകാവാരിധി നടുവില്‍ ഞാന്‍
നരകത്തീന്നെന്നെ കരകേറ്റീടുവാന്‍
ത്രിഭുവനേശ്വരി കനിയേണം
അനപത്യദുഃഖം അകലാനായു്
ദേവി മുനിജനേശ്വരി കനിയേണം
നരനായിങ്ങനെ
Work
Year
Language
naranāyiṅṅanĕ janiccu bhūmiyil
naragāvāridhi naḍuvil ñān
naragattīnnĕnnĕ karageṭrīḍuvān
tribhuvaneśvari kaniyeṇaṁ
anabatyaduḥkhaṁ agalānāyu്
devi munijaneśvari kaniyeṇaṁ