Nandyaarvattappoo siriccu

നന്ത്യാര്‍വട്ടപ്പൂ ചിരിച്ചു
Year
Language

ഓ....ഓ ഓ ഓ.....ഓ ഓ....ഓ ഓ ഓ.....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ... നാട്ടുമാവിന്റെ ചോട്ടില്‍....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍
നിന്റെ നാണം കണ്ടു ജനം ചിരിച്ചു
നാലും കൂടിയ മുക്കില്‍....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ...

ബാന്റുമേളം കേട്ടതന്നു പള്ളിമുറ്റത്തോ...
ബാന്റുമേളം കേട്ടതന്നു പള്ളിമുറ്റത്തോ
പാട്ടുകേട്ടാല്‍ താളമിടും കരളിന്‍ മുറ്റത്തോ
കാറ്റിലാടും പൂവുപോലെ നീയുലഞ്ഞാടീ
എന്റെ കൈവിരലില്‍ തൊട്ടനേരം മാറിടം തുള്ളീ...

നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍....

മന്ത്രകോടി ചുറ്റിയന്നു നീ നടന്നപ്പോള്‍....
മന്ത്രകോടി ചുറ്റിയന്നു നീ നടന്നപ്പോള്‍
രണ്ട് കൊച്ചു താരകങ്ങള്‍ എന്നില്‍ വീണപ്പോള്‍
ആ മിഴികള്‍ നെയ്തുതന്ന പൂഞ്ചിറകിന്മേല്‍
ഒരു മേഘമായി മോഹവാനില്‍ ഞാന്‍ പറന്നാടീ....

നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍
നിന്റെ നാണം കണ്ടു ജനം ചിരിച്ചു
നാലും കൂടിയ മുക്കില്‍....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ...

o....o o o.....o o....o o o.....
nandyārvaṭṭappū siriccū....
nandyārvaṭṭappū siriccū... nāṭṭumāvinṟĕ soṭṭil....
nandyārvaṭṭappū siriccū nāṭṭumāvinṟĕ soṭṭil
ninṟĕ nāṇaṁ kaṇḍu janaṁ siriccu
nāluṁ kūḍiya mukkil....
nandyārvaṭṭappū siriccū...

bānṟumeḽaṁ keṭṭadannu paḽḽimuṭratto...
bānṟumeḽaṁ keṭṭadannu paḽḽimuṭratto
pāṭṭugeṭṭāl tāḽamiḍuṁ karaḽin muṭratto
kāṭrilāḍuṁ pūvubolĕ nīyulaññāḍī
ĕnṟĕ kaiviralil tŏṭṭaneraṁ māṟiḍaṁ tuḽḽī...

nandyārvaṭṭappū siriccū nāṭṭumāvinṟĕ soṭṭil....

mandragoḍi suṭriyannu nī naḍannappoḽ....
mandragoḍi suṭriyannu nī naḍannappoḽ
raṇḍ kŏccu tāragaṅṅaḽ ĕnnil vīṇappoḽ
ā miḻigaḽ nĕydudanna pūñjiṟaginmel
ŏru meghamāyi mohavānil ñān paṟannāḍī....

nandyārvaṭṭappū siriccū nāṭṭumāvinṟĕ soṭṭil....
nandyārvaṭṭappū siriccū nāṭṭumāvinṟĕ soṭṭil
ninṟĕ nāṇaṁ kaṇḍu janaṁ siriccu
nāluṁ kūḍiya mukkil....
nandyārvaṭṭappū siriccū...