Nandanandan

നന്ദനന്ദന്
Year
Language

nanda nandana krishna

നന്ദനന്ദനാ കൃഷ്ണാ
നന്ദനന്ദനാ നന്ദനന്ദനാ
ജന്മജന്മാന്തരപുണ്യം നേടാന്‍
കണ്ണനെക്കാണാന്‍ കണ്ണിനു ദാഹം

ദ്വാരകാവാസനേ താണു വണങ്ങാന്‍
താപം തീര്‍ക്കാന്‍ കരളിനു ദാഹം

നിന്‍ മുരളീരവം ഒരുഞൊടി കേള്‍ക്കാന്‍
നിര്‍വൃതി നേടാന്‍ കാതിനു മോഹം

nanda nandana krishna

nandanandanā kṛṣṇā
nandanandanā nandanandanā
janmajanmāndarabuṇyaṁ neḍān
kaṇṇanĕkkāṇān kaṇṇinu dāhaṁ

dvāragāvāsane tāṇu vaṇaṅṅān
tābaṁ tīrkkān karaḽinu dāhaṁ

nin muraḽīravaṁ ŏruñŏḍi keḽkkān
nirvṛti neḍān kādinu mohaṁ