♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ഗോപികേ ഹൃദയം ഒരു വെണ്‍ശംഖു പോലെ തീരാ വ്യധകളില് വിങ്ങുന്നു
ഏതോ വിഷാദമാം സ്നേഹാര്‍ദ്ര സാഗരം ഉരുകി നിന്റെ കരളില്‍
//ഗോപികേ ................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ഏതോ വാഭാദം പാടും സോപാന ഗാനം പോലെ
ഗന്ധര്‍വ്വ ഹൃദയം മീട്ടും ഹിന്ദോള രാഗം പോലെ പ്രണയാര്‍ദ്രമായി നിന് മാനസം
ഒരു പൂര്‍ണ്ണ ചന്ദ്രോദയം കടലിന്റെ അലമാലയേ പുണരുന്ന പോലെ സ്വയം മറന്നു
//ഗോപികേ ................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ധ്യാനിച്ചു നില്ക്കും പൂവിന് കനല് മിന്നല്‍ ഏല്ക്കും രാവില്‍
ഗാനം ചുരത്തും നെഞ്ചിന് മൃദു തന്ത്രി തകരും നോവില്‍ ഏകാന്തമായി നിന് ശ്രീലകം
ഒരു സ്വര്‍ണ്ണ ദീപാങ്കുരം കാറ്റിന്റെ നെടുവീര്‍പ്പിനാല്‍ പിടയുന്ന പോലെ സ്വയം പൊലിഞ്ഞുവോ
ഗോപികേ ഹൃദയം ഒരു വെണ്‍ശംഖു പോലെ തീരാ വ്യധകളില് വിങ്ങുന്നു