Nanda baalam

നന്ദ ബാലം
Work
Year
Language

താ.നംതനം താ.നംതനം താ.നംതനം താ (4)

നന്ദബാലം ഗാനലോലം ഹൃദയലസിതം ഭാവയാമി (2)
ദേവവന്ദ്യം ലാസലോലം ശ്യാമരൂപം നമാമി (2)
ധസാധ മധാമ ഗമാഗ രിഗസരി
സരീഗ രിഗാമ ഗമാധ മധാസ
ഗരിസധസ ധാ..
സധമഗമ ഗാ..
ഗ-രി ഗരിസധസ രി-സ രിസധമധ
സ-ധ സധമഗമ ധ-മ ധമഗരിസ
സരിഗമ ധ- രിഗമധ സ- ഗമധസ രി-
ഗാ രി- സ- ധാ രീ സ- ധ- മാ
നന്ദബാലം ഗാനലോലം ഹൃദയലസിതം ഭാവയാമി

കുസുമശരസമരുചിരഭാവം
കളനിനദമൃദുഹരിതവേണും
ഗളരുചിരമൃദുഹസിതവദനം
ഗോപീവിലോലം വന്ദേസദാനം
(കുസുമശര)

സഹജരസഭരഭരിതഹാസം
സതതവഹകഥരജപമന്ത്രം
ഗോവര്‍ദ്ധനോദ്ധാരവേശം
വന്ദേമുകന്ദം ലോകാഭിവന്ദ്യം
(സഹജരസ)

(നന്ദബാലം )

tā.naṁtanaṁ tā.naṁtanaṁ tā.naṁtanaṁ tā (4)

nandabālaṁ gānalolaṁ hṛdayalasidaṁ bhāvayāmi (2)
devavandyaṁ lāsalolaṁ śyāmarūbaṁ namāmi (2)
dhasādha madhāma gamāga rigasari
sarīga rigāma gamādha madhāsa
garisadhasa dhā..
sadhamagama gā..
ga-ri garisadhasa ri-sa risadhamadha
sa-dha sadhamagama dha-ma dhamagarisa
sarigama dha- rigamadha sa- gamadhasa ri-
gā ri- sa- dhā rī sa- dha- mā
nandabālaṁ gānalolaṁ hṛdayalasidaṁ bhāvayāmi

kusumaśarasamarusirabhāvaṁ
kaḽaninadamṛduharidaveṇuṁ
gaḽarusiramṛduhasidavadanaṁ
gobīvilolaṁ vandesadānaṁ
(kusumaśara)

sahajarasabharabharidahāsaṁ
sadatavahagatharajabamandraṁ
govarddhanoddhāraveśaṁ
vandemugandaṁ logābhivandyaṁ
(sahajarasa)

(nandabālaṁ )