Nalanda taksasila [F]

നളന്ദ തക്ഷശില [F]
Year
Language

നളന്ദ... തക്ഷശില...
നമ്മുടെ പൂര്‍വികര്‍ പടുത്തുയര്‍ത്തിയ
സര്‍വകലാശാല
നളന്ദാ തക്ഷ ശില....

നാനാത്വത്തിലൊരേകത്വത്തിന്‍
നവദര്‍ശനശാല........(നനാത്വ..)
സിന്ധുനദീതട സംസ്കാരത്തിന്‍
ശില്‍പ്പകലാശാല.........(സിന്ധു..)
(നളന്ദ...)
ലാലലാല ലാല ലലലലാ(2)
ലലാലലാ ലലാലലാ...(2)

നമ്മുടെമണ്ണില്‍ നമുക്കുയര്‍ത്തുക നളന്ദകള്‍
നളന്ദകള്‍....
സമഭാവനയുടെ നളന്ദകള്‍...
നാളെയുഗങ്ങള്‍ എഴുത്തിനിരിയ്ക്കും നളന്ദകള്‍..നളന്ദകള്‍
സ്വതന്ത്ര ഭാരത നളന്ദകള്‍
ലാലലാല ലാല ലലലലാ
ലലാലലാ ലലാലലാ...

nalanda thaksha sila

naḽanda... takṣaśila...
nammuḍĕ pūrvigar paḍuttuyarttiya
sarvagalāśāla
naḽandā takṣa śila....

nānātvattilŏregatvattin
navadarśanaśāla........(nanātva..)
sindhunadīdaḍa saṁskārattin
śilppagalāśāla.........(sindhu..)
(naḽanda...)
lālalāla lāla lalalalā(2)
lalālalā lalālalā...(2)

nammuḍĕmaṇṇil namukkuyarttuga naḽandagaḽ
naḽandagaḽ....
samabhāvanayuḍĕ naḽandagaḽ...
nāḽĕyugaṅṅaḽ ĕḻuttiniriykkuṁ naḽandagaḽ..naḽandagaḽ
svadandra bhārada naḽandagaḽ
lālalāla lāla lalalalā
lalālalā lalālalā...

nalanda thaksha sila