തില്ലേയ് തില്ലേയ് തില്ലേയ് തില്ലേ ജും തനക്കടീ തില്ലാനാ
ചുമ്മാ ചുമ്മാ ചുമ്മാ ചുമ്മാ മെയ് തുടിക്കണ തില്ലാനാ
താനാടും തില്ലാനാ തിരമാല തില്ലാനാ
അന്നാരം തില്ലാനാ ചാഞ്ചാടും തില്ലാനാ
ആനന്ദ തില്ലാനാ അത്തിലുമിത്തിലും അത്തിലുമിത്തിലും
അക്കിളിയിക്കിളി മുക്കിളി നാക്കിളി
ധു ധനക്കടീ തില്ലാനാ
ഹേയ് ചുമ്മാ ചുമ്മാ ചുമ്മാ ചുമ്മാ മെയ് തുടിക്കണ തില്ലാനാ
തില്ലേയ് തില്ലേയ് തില്ലേയ് തില്ലേ ജും തനക്കടീ തില്ലാനാ
ചുമ്മാ ചുമ്മാ ചുമ്മാ ചുമ്മാ മെയ് തുടിക്കണ തില്ലാനാ
നിറമായിരം കണിക്കനവായിരം കന്നിരാതിങ്കൾ പൂമഴ തില്ലാനയിൽ
പൂവായിരം പൂത്ത കാടായിരം ഇന്നു
ഇന്നു രുദ്രങ്ങൾ മായുമീ തില്ലാനയിൽ
കവിയില്ല രോഗം തില്ലാന
മണ്ണിലാവില്ല സ്നേഹം തില്ലാനാ
മറയില്ലാ വീട് തില്ലാന
ചുറ്റും മതിലില്ലാ വീട് തില്ലാന
രാക്കനവിനു തില്ലാന
രാമഴയിൽ തില്ലാന
രാക്കോലം തുള്ളുമ്പോൾ
ചുമ്മാ ചുമ്മാ ചുമ്മാ ചുമ്മാ...
തില്ലേയ് തില്ലേയ് തില്ലേയ് തില്ലേ ജും തനക്കടീ തില്ലാനാ
ചുമ്മാ ചുമ്മാ ചുമ്മാ ചുമ്മാ മെയ് തുടിക്കണ തില്ലാനാ
പൊന്നുംകുടംകണ്ടാൽ തങ്കക്കുടം
തളിർ നെയ്യുന്ന മെയ്യിലെൻ തില്ലാന
അന്നക്കിളി പാടും ചിന്നക്കിളി
ഇവൾക്കഴകിന്റെ മേളം തില്ലാനന
ചിരിമുല്ലപ്പൂവിൽ തില്ലാന
എന്റെ ചിരകാല മോഹം തില്ലാന
നുരയും നിനവിൽ തില്ലാന
ഉള്ളിൽ നിറയുന്ന രാഗം തില്ലാന
കൈത്താളം തില്ലാന കാൽത്താളം തില്ലാന
പൂക്കാൽ മേളത്തിൽ
ചുമ്മാ ചുമ്മാ ചുമ്മാ ചുമ്മാ...
(തില്ലേയ് തില്ലേയ് ....)