Naksatrannal tilannum

നക്ഷത്രങ്ങള്‍ തിളങ്ങും
Year
Language

നക്ഷത്രങ്ങള്‍ തിളങ്ങും
ആകാശത്തിന്‍ ചിറകില്‍
ഏകനാം സൂര്യനെ തേടുന്ന
മൂകമാം രാത്തിങ്കള്‍ പോലെ
വിതുമ്പും മനസ്സേ

നുരയുമീ സമുദ്രത്തിന്‍ മനസ്സിലെ ചുഴിപോലെ
പടരുമീ ഇരുളിലെ മെഴുതിരിക്കതിര്‍ പൊലെ
വെറുതേ... വെറുതേ..... നനയും മിഴിയില്‍
ഒഴുകുന്ന കുഞ്ഞുപ്രാവേ പോരൂ......
ഓ............

ഇടയുമീ ചുവടുകള്‍ ഇരുവഴിപിരിഞ്ഞേ പോയ്
തളരുമീ മനസ്സുകള്‍ മറുമൊഴി മറന്നേ പോയ്
എവിടേ... എവിട്എ.. മഴയായ് പൊഴിയും
ഒരു സ്നേഹമന്ത്രനാളം.... നാളം
ഓ.........

nakṣatraṅṅaḽ tiḽaṅṅuṁ
āgāśattin siṟagil
eganāṁ sūryanĕ teḍunna
mūgamāṁ rāttiṅgaḽ polĕ
vidumbuṁ manasse

nurayumī samudrattin manassilĕ suḻibolĕ
paḍarumī iruḽilĕ mĕḻudirikkadir pŏlĕ
vĕṟude... vĕṟude..... nanayuṁ miḻiyil
ŏḻugunna kuññuprāve porū......
o............

iḍayumī suvaḍugaḽ iruvaḻibiriññe poy
taḽarumī manassugaḽ maṟumŏḻi maṟanne poy
ĕviḍe... ĕviḍĕ.. maḻayāy pŏḻiyuṁ
ŏru snehamandranāḽaṁ.... nāḽaṁ
o.........