You are here

He giridharane

Title (Indic)
ഹേ ഗിരിധരനേ
Work
Year
Language
Credits
Role Artist
Music SP Venkitesh
Performer Vani Jairam
Writer Shibu Chakravarthy

Lyrics

Malayalam

ഹേ ഗിരിധരനേ ശ്രീകൃഷ്ണാ മുകുന്ദാ
ശ്യാമളവര്‍ണ്ണാ യദുകുലനാഥാ
കണ്ണാ കാര്‍വര്‍ണ്ണാ
കണ്ണാ ശ്രീകൃഷ്ണാ
മുരളീ ഗായകനേ....
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഓ....
കണ്ണാ കാര്‍വര്‍ണ്ണാ
കണ്ണാ ശ്രീകൃഷ്ണാ

ദ്വാപരസന്ധ്യാ വേളകളില്‍
നൂപുരശിഞ്ജിത ഗാനത്തില്‍
ഓടക്കുഴലും കൊണ്ടെന്റെ
ചാരത്തെത്തി കാര്‍വര്‍ണ്ണന്‍
ഓ.....
കണ്ണാ കാര്‍വര്‍ണ്ണാ
കണ്ണാ ശ്രീകൃഷ്ണാ

ആ.....
കണ്ണാ കാര്‍വര്‍ണ്ണാ
കണ്ണാ ശ്രീകൃഷ്ണാ

ആളികളാടും പുളിനത്തില്‍
ആടയഴിഞ്ഞതുമറിയാതെ
ആടിയ ഗോപികയല്ലേ ഞാന്‍
കായാമ്പൂവുടലൊളിവര്‍ണ്ണാ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഓ....
കണ്ണാ കാര്‍വര്‍ണ്ണാ
കണ്ണാ ശ്രീകൃഷ്ണാ

English

he giridharane śrīkṛṣṇā mugundā
śyāmaḽavarṇṇā yadugulanāthā
kaṇṇā kārvarṇṇā
kaṇṇā śrīkṛṣṇā
muraḽī gāyagane....
hare kṛṣṇā hare kṛṣṇā o....
kaṇṇā kārvarṇṇā
kaṇṇā śrīkṛṣṇā

dvābarasandhyā veḽagaḽil
nūburaśiñjida gānattil
oḍakkuḻaluṁ kŏṇḍĕnṟĕ
sārattĕtti kārvarṇṇan
o.....
kaṇṇā kārvarṇṇā
kaṇṇā śrīkṛṣṇā

ā.....
kaṇṇā kārvarṇṇā
kaṇṇā śrīkṛṣṇā

āḽigaḽāḍuṁ puḽinattil
āḍayaḻiññadumaṟiyādĕ
āḍiya gobigayalle ñān
kāyāmbūvuḍalŏḽivarṇṇā
hare kṛṣṇā hare kṛṣṇā o....
kaṇṇā kārvarṇṇā
kaṇṇā śrīkṛṣṇā

Lyrics search