Naattumaavin

നാട്ടുമാവിന്‍
Year
Language

(പു) തെയു് തെയു് തെയു് തകതോം
തതേ തോം തെയു് തക തോം തോം
തെയു് തെയു് തെയു് തകതോം
തത തരികിട തിമൃത തോം
(പു) അരെ രംപാ രംപാ രേ (3) രംപാ രംപാ

(ഗ്രൂ) അരെ രംപാ രംപാ രേ (3) രംപാ രംപാ
അരെ രംപാ രംപാ രേ രംപാ രംപാ
(പു) നാട്ടുമാവിന്‍ കൊമ്പത്തു് കാത്തിരിക്കും രാക്കിളിയേ
കൂട്ടിരിക്കാന്‍ കിളിയുണ്ടോ രംപാ രംപാ
(സ്ത്രീ) കിളിക്കിരിക്കാന്‍ കൂടുണ്ടോ കൂടിരിക്കണ കൊമ്പുണ്ടോ
കൊമ്പിലിരിക്കാന്‍ ഇടമുണ്ടോ രംപാ രംപാ
(പു) ഹേ പൂവാണെങ്കില്‍ പൂക്കൂല്ലേ മാവിന്‍ കൊമ്പത്തു്
ഹേ കായാണെങ്കില്‍ കായ്ക്കൂല്ലേ കൊമ്പിന്‍ കൊമ്പത്തു്
കുയിലമ്മേ നീയില്ലേ
(പു) രാവിന്‍ കൊമ്പത്തു്

(പു) അരെ രംപാ രംപാ രേ (3) രംപാ രംപാ
(നാട്ടുമാവിന്‍ )

(പു) കണ്ടിരിക്കാനെന്തൊരു ചന്തം
തിരുതേവിപ്പെണ്ണേ വമ്പത്തി
നിന്നെ കേട്ടിരിക്കാനെന്തൊരു മേളം
മൂളമുട്ടില്‍ മൂളും വമ്പത്തി
(സ്ത്രീ) വെറുതെ ഞാന്‍ കൊതിച്ചതു് മോഹങ്ങളാണേ
കൊതിയോടെ വിതച്ചതു് ദാഹങ്ങളായു്
(വെറുതെ)
(പു) വെറുതെ ഞാന്‍ കൊതിച്ചു
കൊതിയോടെ നിനച്ചു
കുയിലമ്മേ നീ പാടി രാവിന്‍ തുമ്പത്തു്

(പു) (നാട്ടുമാവിന്‍ )
(സ്ത്രീ) ഹേ (കിളിക്കിരിക്കാന്‍ )

(pu) tĕyu് tĕyu് tĕyu് tagadoṁ
tade toṁ tĕyu് taga toṁ toṁ
tĕyu് tĕyu് tĕyu് tagadoṁ
tada tarigiḍa timṛta toṁ
(pu) arĕ raṁpā raṁpā re (3) raṁpā raṁpā

(grū) arĕ raṁpā raṁpā re (3) raṁpā raṁpā
arĕ raṁpā raṁpā re raṁpā raṁpā
(pu) nāṭṭumāvin kŏmbattu് kāttirikkuṁ rākkiḽiye
kūṭṭirikkān kiḽiyuṇḍo raṁpā raṁpā
(strī) kiḽikkirikkān kūḍuṇḍo kūḍirikkaṇa kŏmbuṇḍo
kŏmbilirikkān iḍamuṇḍo raṁpā raṁpā
(pu) he pūvāṇĕṅgil pūkkūlle māvin kŏmbattu്
he kāyāṇĕṅgil kāykkūlle kŏmbin kŏmbattu്
kuyilamme nīyille
(pu) rāvin kŏmbattu്

(pu) arĕ raṁpā raṁpā re (3) raṁpā raṁpā
(nāṭṭumāvin )

(pu) kaṇḍirikkānĕndŏru sandaṁ
tirudevippĕṇṇe vambatti
ninnĕ keṭṭirikkānĕndŏru meḽaṁ
mūḽamuṭṭil mūḽuṁ vambatti
(strī) vĕṟudĕ ñān kŏdiccadu് mohaṅṅaḽāṇe
kŏdiyoḍĕ vidaccadu് dāhaṅṅaḽāyu്
(vĕṟudĕ)
(pu) vĕṟudĕ ñān kŏdiccu
kŏdiyoḍĕ ninaccu
kuyilamme nī pāḍi rāvin dumbattu്

(pu) (nāṭṭumāvin )
(strī) he (kiḽikkirikkān )