നാരായണായനമ: നാരായണായനമ:
നാരായണായനമ: നാരായണാ
നാരായണായനമ: നാരായണായനമ:
നാരായണായനമ: നാരായണാ
പാലാഴിവെണ്‍തിര തലോടിത്തൊഴുന്ന തവ
പാദങ്ങളെന്‍ ഹൃദയപത്മങ്ങളില്‍
മാഹേന്ദ്രനീലമണി പീഠത്തില്‍ വെച്ചു കണി
കാണാന്‍ വരംതരിക നാരായണാ
നാരായണായനമ: നാരായണായനമ:
നാരായണായനമ: നാരായണാ
ലക്ഷ്മീകടാക്ഷദലമാല്യങ്ങള്‍ വീഴുമണി
വക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍
ചൂടാന്‍ വരംതരിക നാരായണാ
നാരായണായനമ: നാരായണായനമ:
നാരായണായനമ: നാരായണാ
കാലങ്ങള്‍തോറുമവതാരങ്ങളായ് അവനി
പാലിച്ചിടും കമല ലക്ഷ്മീപതേ
പാദം നമിച്ചു തിരുനാമാക്ഷരാവലികള്‍
പാടാന്‍ വരംതരിക നാരായണാ
നാരായണായനമ: നാരായണായനമ:
നാരായണായനമ: നാരായണാ
nārāyaṇāyanama: nārāyaṇāyanama:
nārāyaṇāyanama: nārāyaṇā
nārāyaṇāyanama: nārāyaṇāyanama:
nārāyaṇāyanama: nārāyaṇā
pālāḻivĕṇdira taloḍittŏḻunna tava
pādaṅṅaḽĕn hṛdayabatmaṅṅaḽil
māhendranīlamaṇi pīṭhattil vĕccu kaṇi
kāṇān varaṁtariga nārāyaṇā
nārāyaṇāyanama: nārāyaṇāyanama:
nārāyaṇāyanama: nārāyaṇā
lakṣmīgaḍākṣadalamālyaṅṅaḽ vīḻumaṇi
vakṣassiluḽḽa navaratnaṅṅaḽe
mūḍuṁ munīndraruḍĕ pūjāprasādamalar
sūḍān varaṁtariga nārāyaṇā
nārāyaṇāyanama: nārāyaṇāyanama:
nārāyaṇāyanama: nārāyaṇā
kālaṅṅaḽtoṟumavadāraṅṅaḽāy avani
pālicciḍuṁ kamala lakṣmībade
pādaṁ namiccu tirunāmākṣarāvaligaḽ
pāḍān varaṁtariga nārāyaṇā
nārāyaṇāyanama: nārāyaṇāyanama:
nārāyaṇāyanama: nārāyaṇā