Naanam kallanaanam

നാണം കള്ളനാണം
Year
Language

നാണം കള്ളനാണം കണ്ണില്‍ ബാണം കാമബാണം
ആ ...
നാണം കള്ളനാണം കണ്ണില്‍ ബാണം കാമബാണം
നെഞ്ചം നിന്റെ നെഞ്ചം മധുരമഞ്ചം മലര്‍നികുഞ്ജം
ആ ...(നാണം)

നേരം നല്ലനേരം വിജനതീരം ഹര്‍ഷപൂരം
കാലം അനുകൂലം ഹൃദയതാലം സ്വപ്നജാലം
(നാണം)

ഹാസം മന്ദഹാസം നിന്നില്‍ വാസം പുഷ്പമാസം
മൃണാളം പൊന്‍പ്രവാളം കനകനാളം നീ മരാളം
മൃണാളം പൊന്‍പ്രവാളം കനകനാളം നീ മരാളം
(നാണം)

താളം ആദിതാളം കാമം ഓളംതുള്ളും മേളം
ദേഹം പ്രമദഗേഹം എന്നില്‍ ദാഹം സൂര്യദാഹം
(നാണം)

nāṇaṁ kaḽḽanāṇaṁ kaṇṇil bāṇaṁ kāmabāṇaṁ
ā ...
nāṇaṁ kaḽḽanāṇaṁ kaṇṇil bāṇaṁ kāmabāṇaṁ
nĕñjaṁ ninṟĕ nĕñjaṁ madhuramañjaṁ malarniguñjaṁ
ā ...(nāṇaṁ)

neraṁ nallaneraṁ vijanadīraṁ harṣabūraṁ
kālaṁ anugūlaṁ hṛdayadālaṁ svapnajālaṁ
(nāṇaṁ)

hāsaṁ mandahāsaṁ ninnil vāsaṁ puṣpamāsaṁ
mṛṇāḽaṁ pŏnpravāḽaṁ kanaganāḽaṁ nī marāḽaṁ
mṛṇāḽaṁ pŏnpravāḽaṁ kanaganāḽaṁ nī marāḽaṁ
(nāṇaṁ)

tāḽaṁ ādidāḽaṁ kāmaṁ oḽaṁtuḽḽuṁ meḽaṁ
dehaṁ pramadagehaṁ ĕnnil dāhaṁ sūryadāhaṁ
(nāṇaṁ)