Naalugaalulloru

നാലുകാലുള്ളോരു
Year
Language

നാലുകാലുള്ളോരു നങ്ങേലിപെണ്ണിനെ
കോലുനാരായണന്‍ കട്ടോണ്ടുപോയ്
ഏയ് ഏയ് ഏയ്..
നാലുകാലുള്ളൊരു നങ്ങേലിപെണ്ണിനെ
കോലുനാരായണന്‍ കട്ടോണ്ടുപോയ് ഓ..ഓ..
രണ്ടുകാലുള്ളൊരു ചട്ടമ്പിപെണ്ണിനെ
കണ്ടവരെല്ലാരും കൊണ്ടോണ്ടു പോയ്
കരണത്തും നെഞ്ചത്തും കൊണ്ടോണ്ടുപോയ് (നാലുകാലുള്ളോരു)

കൊട്ടാരം പാറൂനു കൊണ്ടാലും നോവൂല്ല
കുട്ടപ്പന്‍ ചേട്ടനു കൊള്ളാനും ചുണയില്ല
സരിഗമപധനിയിലുറികെട്ടിത്തൂക്കി
അതിലൊരു വല്ല്യമ്മ തലകെട്ടിത്തൂക്കീ
സരിഗമപധനിയിലുറികെട്ടിത്തൂക്കി
അതിലൊരു വല്ല്യമ്മ തലകെട്ടിത്തൂക്കീ
സരിഗമപധനി ധനി ധനി ധാ ഒലക്കേടെ മൂട്
(നാലുകാലുള്ളോരു)

എന്തെടി കല്യാണി മുല്ലപ്പൂ വാസന
കൊല്ലത്തൂന്നാരാനും വന്നിട്ടുണ്ടോ
എന്തെടി കല്യാണി മുല്ലപ്പൂ വാസന
കൊല്ലത്തൂന്നാരാനും വന്നിട്ടുണ്ടോ ഒ..ഒ.. ഓ..
അഴകിയ രാവണന്‍ വന്നിട്ടുണ്ട്
അവനന്റെ കയ്യീന്നു കിട്ടുന്നുണ്ട്
കല്യാണിയല്ല ഞാന്‍
കാളിയല്ല്ലോ മഹാകാളിയല്ലോ ഭദ്രകാളിയല്ലോ
കല്യാണിയല്ല ഞാന്‍
കാളിയല്ല്ലോ മഹാകാളിയല്ലോ ഭദ്രകാളിയല്ലോ
ദാരികവീരാ, പോരിനുവാടാ
മീന്‍ വെട്ടും കത്തിക്കു തീനൂട്ടാന്‍ വാടാ
(നാലുകാലുള്ളോരു)

nālugāluḽḽoru naṅṅelibĕṇṇinĕ
kolunārāyaṇan kaṭṭoṇḍuboy
ey ey ey..
nālugāluḽḽŏru naṅṅelibĕṇṇinĕ
kolunārāyaṇan kaṭṭoṇḍuboy o..o..
raṇḍugāluḽḽŏru saṭṭambibĕṇṇinĕ
kaṇḍavarĕllāruṁ kŏṇḍoṇḍu poy
karaṇattuṁ nĕñjattuṁ kŏṇḍoṇḍuboy (nālugāluḽḽoru)

kŏṭṭāraṁ pāṟūnu kŏṇḍāluṁ novūlla
kuṭṭappan seṭṭanu kŏḽḽānuṁ suṇayilla
sarigamabadhaniyiluṟigĕṭṭittūkki
adilŏru vallyamma talagĕṭṭittūkkī
sarigamabadhaniyiluṟigĕṭṭittūkki
adilŏru vallyamma talagĕṭṭittūkkī
sarigamabadhani dhani dhani dhā ŏlakkeḍĕ mūṭ
(nālugāluḽḽoru)

ĕndĕḍi kalyāṇi mullappū vāsana
kŏllattūnnārānuṁ vanniṭṭuṇḍo
ĕndĕḍi kalyāṇi mullappū vāsana
kŏllattūnnārānuṁ vanniṭṭuṇḍo ŏ..ŏ.. o..
aḻagiya rāvaṇan vanniṭṭuṇḍ
avananṟĕ kayyīnnu kiṭṭunnuṇḍ
kalyāṇiyalla ñān
kāḽiyalllo mahāgāḽiyallo bhadragāḽiyallo
kalyāṇiyalla ñān
kāḽiyalllo mahāgāḽiyallo bhadragāḽiyallo
dārigavīrā, porinuvāḍā
mīn vĕṭṭuṁ kattikku tīnūṭṭān vāḍā
(nālugāluḽḽoru)