Naalkkavalakkili

നാല്‍ക്കവലക്കിളി
Year
Language

നാല്‍ക്കവലക്കിളീ നാടോടിക്കിളീ
നാട്ടുകാര്‍ക്കെല്ലാം രോമാഞ്ചക്കിളീ
നാല്‍ക്കവലക്കിളീ നാടോടിക്കിളീ
കിളിക്കൊഞ്ചല്‍ കേള്‍ക്കേണ്ടേ
ചാഞ്ചാട്ടം കാണേണ്ടേ (കിളിക്കൊഞ്ചല്‍)
പനംതത്തപ്പെണ്ണിന്റെ അഴകെന്തെന്നറിയേണ്ടേ
(നാല്‍ക്കവല)

മറിയയല്ല മാലതിയല്ല
മുംതാസ് അല്ലീ പെണ്ണ്
ആ ...(മറിയ)
ജില്‍ജില്‍ ജില്‍ജില്‍ ജില്ലാണീ പെണ്ണ്
വില്‍വില്‍ വില്‍വില്‍ വില്ലാണീ പെണ്ണ് (ജില്‍ജില്‍)
പെണ്‍കിളിയേ പാടൂ കണ്‍കുളിരെ ആടു
പെണ്‍കിളിയേ പാടൂ കണ്‍കുളിരെ ആടു
(നാല്‍ക്കവല)

മദ്യമല്ല മദിരയല്ല
മദിരാക്ഷിയല്ലീ പെണ്ണ്
പൊന്‍ പൊന്‍ പൊന്‍ പൊന്‍ പൊന്നാണീ പെണ്ണ്
ഖല്‍ ഖല്‍ ഖല്‍ ഖല്‍ ഖല്‍ബാണീ പെണ്ണ്
പെണ്‍കിളിയേ ആട് കൈ നിറയെ നേട്
(നാല്‍ക്കവല)

nālkkavalakkiḽī nāḍoḍikkiḽī
nāṭṭugārkkĕllāṁ romāñjakkiḽī
nālkkavalakkiḽī nāḍoḍikkiḽī
kiḽikkŏñjal keḽkkeṇḍe
sāñjāṭṭaṁ kāṇeṇḍe (kiḽikkŏñjal)
panaṁtattappĕṇṇinṟĕ aḻagĕndĕnnaṟiyeṇḍe
(nālkkavala)

maṟiyayalla māladiyalla
muṁtās allī pĕṇṇ
ā ...(maṟiya)
jiljil jiljil jillāṇī pĕṇṇ
vilvil vilvil villāṇī pĕṇṇ (jiljil)
pĕṇgiḽiye pāḍū kaṇguḽirĕ āḍu
pĕṇgiḽiye pāḍū kaṇguḽirĕ āḍu
(nālkkavala)

madyamalla madirayalla
madirākṣiyallī pĕṇṇ
pŏn pŏn pŏn pŏn pŏnnāṇī pĕṇṇ
khal khal khal khal khalbāṇī pĕṇṇ
pĕṇgiḽiye āṭ kai niṟayĕ neṭ
(nālkkavala)