Naagamanikkottayile [Bit]

നാഗമണിക്കോട്ടയിലെ [Bit]
Year
Language

നാഗമണിക്കോട്ടയിലെ നാഗപ്പാമ്പേ
ഏഴിലംപാലച്ചോട്ടില്‍ വാഴും പാമ്പേ
(നാഗമണിക്കോട്ടയിലെ.....)
പാഴില്‍ പോകുന്ന രാരച്ചന്‍
പാമ്പാട്ടി കൂടയില്‍ പോറ്റുന്ന പാമ്പേ വാ...
പാമ്പേ വാ....

nāgamaṇikkoṭṭayilĕ nāgappāmbe
eḻilaṁpālaccoṭṭil vāḻuṁ pāmbe
(nāgamaṇikkoṭṭayilĕ.....)
pāḻil pogunna rāraccan
pāmbāṭṭi kūḍayil poṭrunna pāmbe vā...
pāmbe vā....