Muttugaaran

മുട്ടുകാരൻ
Year
Language

മൊച്ചക്കുരങ്ങച്ചൻ അച്ചിമാർക്കൊ മരങ്ങോടര്
മച്ചാനേ വന്നാട്ടെ മച്ചുനനേ
വൺ ടൂ ത്രീ ഫോർ
അങ്കെ നട ഇങ്കെ നട മുൻപെ നട പിൻപെ നട
നടുവൊടിയാൻ നട നടയെടാ ഓച്ചിറക്കാളേ
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
മുറം പോലെ ചെവി കണ്ടോ തൂണു പോലെ കാലു കണ്ടോ
വാട്ട്സ് ദാറ്റ്
അത്തറക്കിത്തറക്കെത്തറ മൊത്തറ ഒന്റേ താനും പറ പറ പറ
(മൊച്ചക്കുരങ്ങച്ചൻ ...)

ചന്തത്തിൽ വെച്ചൊരു നോക്കുത്തി
ഞങ്ങടെ നെഞ്ചത്തെ വാക്കത്തി
എങ്ങനെ പോകാത്ത പേക്കൂത്തായ് നീ
ഞാനോ
കൊണ്ടാലും കൊള്ളാത്തെരെമ്പോക്കി
പോക്കണം കെട്ട നീ ഉമ്മാക്കി
അത്താഴം മുട്ടിക്കും നീർക്കോലി നീ ഹോയ്
മുള്ളാണേലോ എന്റെ കൈ മുറിക്കല്ലേ
കരിങ്കല്ലാണേലോ എന്റെ കാലു തട്ടല്ലേ
ഉള്ളിലിരിപ്പൊന്നു ചൊല്ലിത്തരില്ലേ നീ
ഹേയ് കച്ചരി പിച്ചരി വെച്ചടീ ചപ്പടീ പയ്യേം എന്നെ കറകറകറ
(മൊച്ചക്കുരങ്ങച്ചൻ ...)

ഹെയ് നാശം ഇങ്ങു വാ ജന്തു
വായ്ക്കു വന്നത് പേ പേച്ച്
കോതയ്ക്കു പാട്ടായ രാപ്പിച്ച്
കൊള്ളാനുമറിയാത്തൊരാരാച്ചാര്
നീയൊരു വല്ലാത്ത നീരാളി
ആർക്കും വേണ്ടാത്തൊരു കോമാളി
വാലിന്റെ കീഴിലെ പയ്യല്ലേ നീ
നേരേ നട ഞാൻ വേച്ചു വീണാല്ലോ
തടി കേടാക്കാതെ എന്നെ കെട്ടിയെടുത്തോ
കണ്ണുരുട്ടണ്ടാടാ മേടെടുക്കാണ്ടടാ
എന്റമ്മച്ച്യേ
ഏയ് യൂ ബ്ലഡി ഇഡിയറ്റ് സ്റ്റുപ്പിഡ് നോൺസെൻസെ
ഹെയ് വിച്ചെവർ വാട്ടെവർ ഹാപ്പെൻ എ ഹാപ്പെൻ
അയാം യുവർ വെറും തറ തറ
(മൊച്ചക്കുരങ്ങച്ചൻ ...)

mŏccakkuraṅṅaccan accimārkkŏ maraṅṅoḍar
maccāne vannāṭṭĕ maccunane
vaṇ ṭū trī phor
aṅgĕ naḍa iṅgĕ naḍa munpĕ naḍa pinpĕ naḍa
naḍuvŏḍiyān naḍa naḍayĕḍā occiṟakkāḽe
lĕphṭr ṟaiṭr lĕphṭr ṟaiṭr
muṟaṁ polĕ sĕvi kaṇḍo tūṇu polĕ kālu kaṇḍo
vāṭṭs dāṭr
attaṟakkittaṟakkĕttaṟa mŏttaṟa ŏnṟe tānuṁ paṟa paṟa paṟa
(mŏccakkuraṅṅaccan ...)

sandattil vĕccŏru nokkutti
ñaṅṅaḍĕ nĕñjattĕ vākkatti
ĕṅṅanĕ pogātta pekkūttāy nī
ñāno
kŏṇḍāluṁ kŏḽḽāttĕrĕmbokki
pokkaṇaṁ kĕṭṭa nī ummākki
attāḻaṁ muṭṭikkuṁ nīrkkoli nī hoy
muḽḽāṇelo ĕnṟĕ kai muṟikkalle
kariṅgallāṇelo ĕnṟĕ kālu taṭṭalle
uḽḽilirippŏnnu sŏllittarille nī
hey kaccari piccari vĕccaḍī sappaḍī payyeṁ ĕnnĕ kaṟagaṟagaṟa
(mŏccakkuraṅṅaccan ...)

hĕy nāśaṁ iṅṅu vā jandu
vāykku vannat pe pecc
kodaykku pāṭṭāya rāppicc
kŏḽḽānumaṟiyāttŏrārāccār
nīyŏru vallātta nīrāḽi
ārkkuṁ veṇḍāttŏru komāḽi
vālinṟĕ kīḻilĕ payyalle nī
nere naḍa ñān veccu vīṇāllo
taḍi keḍākkādĕ ĕnnĕ kĕṭṭiyĕḍutto
kaṇṇuruṭṭaṇḍāḍā meḍĕḍukkāṇḍaḍā
ĕnṟammaccye
ey yū blaḍi iḍiyaṭr sṭruppiḍ noṇsĕnsĕ
hĕy viccĕvar vāṭṭĕvar hāppĕn ĕ hāppĕn
ayāṁ yuvar vĕṟuṁ taṟa taṟa
(mŏccakkuraṅṅaccan ...)