Muttiyamma pole vannu

മുത്തിയമ്മ പോലെ വന്നു
Year
Language

കമോണ്‍ - മാര്‍ച്ച്..

മുത്തിയമ്മപോലെ വന്ന് പുലിയെപ്പോലെ ചീറിനിന്ന
പ്രിന്‍സിപ്പാളേ പ്രിന്‍സിപ്പാളേ
ഗോബാക്ക് ഗോബാക്ക് ഗോ .. ബാക്ക് (മുത്തിയമ്മ പോലെ വന്ന്)
മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം
ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം

മൂണിലെത്തി മനുഷ്യരിന്നു മണ്ണുമാന്തും കാലത്തില്‍
മൂക്കുമൂടി പര്‍ദ്ദയിട്ടു ക്ലാസ്സില്‍ ഞങ്ങളെത്തണോ
ക്ലാസ്സില്‍ ഞങ്ങളെത്തണോ.. ക്ലാസ്സില്‍ ഞങ്ങളെത്തണോ..
കാലം പഴയ കാലമല്ല പട്ടിക്കാട്ടു മുത്തമ്മേ
കോലം മാറി ഫാഷന്‍ മാറി മാറ്റു ചട്ടം മുത്തമ്മേ
മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം
ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം (മുത്തിയമ്മ പോലെ വന്ന്)

തുണിവകയ്ക്കു വിലയും കൂടി തുന്നല്‍ക്കൂലി ജാസ്തിയായ്
തുണികുറച്ചു തുന്നി ഞങ്ങള്‍
തുണിയും ലാഭം പണവും ലാഭം (തുണിവകയ്ക്കു)
മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം
ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം (മുത്തിയമ്മ പോലെ വന്ന്)

kamoṇ - mārsc..

muttiyammabolĕ vann puliyĕppolĕ sīṟininna
prinsippāḽe prinsippāḽe
gobākk gobākk go .. bākk (muttiyamma polĕ vann)
muttiyamma prinsippāḽ rājivĕykkaṇaṁ
buddhiyuḽḽa prinsippāḽ sārjĕḍukkaṇaṁ

mūṇilĕtti manuṣyarinnu maṇṇumānduṁ kālattil
mūkkumūḍi parddayiṭṭu klāssil ñaṅṅaḽĕttaṇo
klāssil ñaṅṅaḽĕttaṇo.. klāssil ñaṅṅaḽĕttaṇo..
kālaṁ paḻaya kālamalla paṭṭikkāṭṭu muttamme
kolaṁ māṟi phāṣan māṟi māṭru saṭṭaṁ muttamme
muttiyamma prinsippāḽ rājivĕykkaṇaṁ
buddhiyuḽḽa prinsippāḽ sārjĕḍukkaṇaṁ (muttiyamma polĕ vann)

tuṇivagaykku vilayuṁ kūḍi tunnalkkūli jāstiyāy
tuṇiguṟaccu tunni ñaṅṅaḽ
tuṇiyuṁ lābhaṁ paṇavuṁ lābhaṁ (tuṇivagaykku)
muttiyamma prinsippāḽ rājivĕykkaṇaṁ
buddhiyuḽḽa prinsippāḽ sārjĕḍukkaṇaṁ (muttiyamma polĕ vann)