Muttaane muttaane [duhkham]

മുത്താണേ മുത്താണേ [ദുഃഖം]
Work
Year
Language

മുത്താണേ മുത്താണേ
മുത്തുനബി തന്ന മുത്താണേ
മുത്തം താ ചക്കരമുത്തം താ...
മുത്താണേ മുത്താണേ
മുത്തുനബി തന്ന മുത്താണേ

ഖല്‍ബിലെ തിരിയാണ്
കടിഞ്ഞൂല്‍ കതിരാണ്
ഖല്‍ബിലെ തിരിയാണ്
കടിഞ്ഞൂല്‍ കതിരാണ്
മക്കത്തെ പൂന്തിങ്കള്‍ക്കലയാണ് ഇത്
സ്വര്‍ഗ്ഗത്തെ നക്ഷത്രക്കൊടിയാണ്
മുത്താണേ മുത്താണേ
മുത്തുനബി തന്ന മുത്താണേ

ഉമ്മായ്ക്ക് കണ്ണാണ്
ഉപ്പായ്ക്ക്...
ഉമ്മായ്ക്ക് കണ്ണാണ്
ഉപ്പായ്ക്ക് കരളാണ്
ഉപ്പൂപ്പായ്ക്കാരമ്പക്കനിയാണ് ഇത്
മുത്തുനബി തന്ന നിധിയാണ്
മുത്താണേ മുത്താണേ
മുത്തുനബി തന്ന മുത്താണേ
മുത്തം താ ചക്കരമുത്തം താ...
മുത്താണേ മുത്താണേ
മുത്തുനബി തന്ന മുത്താണേ

muttāṇe muttāṇe
muttunabi tanna muttāṇe
muttaṁ tā sakkaramuttaṁ tā...
muttāṇe muttāṇe
muttunabi tanna muttāṇe

khalbilĕ tiriyāṇ
kaḍiññūl kadirāṇ
khalbilĕ tiriyāṇ
kaḍiññūl kadirāṇ
makkattĕ pūndiṅgaḽkkalayāṇ it
svarggattĕ nakṣatrakkŏḍiyāṇ
muttāṇe muttāṇe
muttunabi tanna muttāṇe

ummāykk kaṇṇāṇ
uppāykk...
ummāykk kaṇṇāṇ
uppāykk karaḽāṇ
uppūppāykkārambakkaniyāṇ it
muttunabi tanna nidhiyāṇ
muttāṇe muttāṇe
muttunabi tanna muttāṇe
muttaṁ tā sakkaramuttaṁ tā...
muttāṇe muttāṇe
muttunabi tanna muttāṇe